Home Authors Posts by മനോഹര വർമ്മ

മനോഹര വർമ്മ

35 POSTS 0 COMMENTS
യു എ ഇ യിൽ മാധ്യമ പ്രവർത്തകൻ,വൈക്കം സ്വദേശി.

ഗള്‍ഫനുഭവങ്ങള്‍ -18 : ഉരുക്കുപോലെ തോന്നിയ ബന്ധം ചരടു പോലെ പൊട്ടിയപ്പോള്‍

ചുരുങ്ങിയ സമയം കൊണ്ട് ഓടിവന്ന് മനസ്സില്‍ ഒരു ഇരിപ്പടം സ്വന്തമാക്കി, അത്രയും സമയം, കൊണ്ട് തന്നെ മനസ്സില്‍ വലിയൊരു ശൂന്യത നിറച്ച് മിണ്ടാതെ മടങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട്.

ഗള്‍ഫനുഭവങ്ങള്‍ -17 : അറേബ്യയിലെ സുല്‍ത്താന്‍ -ഗള്‍ഫിലെ ആദ്യ മലയാള സായ്ഹാന പത്രം

മലയാളം ന്യൂസ് എന്ന പേരില്‍ സൗദിയില്‍ നിന്നിിറങ്ങിയ പത്രമായിരുന്നു ഗള്‍ഫിലെ ആദ്യ മലയാള ദിനപത്രം. അറേബ്യ വാരികയായി തുടങ്ങുകയും പിന്നീട് സായാഹ്നപത്രമായി മാറുകളയും ചെയ്തു. യുഎഇയിലെ ആദ്യ മലയാളം സായാഹ്ന പത്രമെന്ന ബഹുമതിയും നേടി.

ഗള്‍ഫനുഭവങ്ങള്‍ -16 : പ്രവാസ ലോകത്തേക്ക് വിശന്നു വലഞ്ഞു വന്നിറങ്ങിയ ആ ആദ്യദിനം

ഒരു തോരാമഴക്കാലത്ത്, പിറന്ന മണ്ണും , വളർന്ന വീടും , വലിയ കുഴപ്പില്ലാതിരുന്ന ജോലിയും ഉപേക്ഷിച്ചുള്ള യാത്രയ്ക്ക് കാര്യമായ തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഗള്‍ഫനുഭവങ്ങള്‍ -15 :മഹാമാരിയുടെ കാലത്ത് എഴുത്തിന്റെ രോഗം പിടിപെട്ടപ്പോള്‍

ആരാധനയായാലും പ്രണയമായാലും പുറത്തുപറയാതെ ഉള്ളിലൊതുക്കുന്നവരുണ്ട്.

ഗള്‍ഫനുഭവങ്ങള്‍ -14 : ഷാര്‍ജാ-ദുബായ് ട്രാഫിക്കും സംഗീതജ്ഞാനിയായി മാറിയ സാബിത്തും

ഷാര്‍ജയിലെ റോളയില്‍ നിന്നും ദുബായിലേക്ക് 20 കിലോമീറ്ററാണ് ദൂരം. അവധി ദിവസങ്ങളില്‍ കാറില്‍ യാത്ര ചെയ്താല്‍ 25 മിനിറ്റ് സമയം.

ഗള്‍ഫനുഭവങ്ങള്‍ -13 : കോർപറേറ്റ് ഇന്റര്‍വ്യൂവിന് ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് പോയവന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായ അറബിക്കഥയില്‍ അടുത്തിടെ അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ വേഷമിട്ട ഒരു കഥാപാത്രം

ഗള്‍ഫനുഭവങ്ങള്‍- 12 : ജോമോന്റെ ക്രിസ്തുമസ്

തണുത്തരാത്രിയില്‍ കമ്പിളിയുടെ ചൂടില്‍ ചുരുണ്ടുകിടന്നുറങ്ങുമ്പോഴാണ് സാജുവിന്റെ ഫോണ്‍ കോള്‍ വരുന്നത്.

ഗൾഫനുഭവങ്ങൾ -11 : രാത്രിയിൽ പഠാൻ്റെ രൂപത്തിൽ പറന്നെത്തിയ ആ മാലാഖ ….

ഷാർജയിൽ തുടങ്ങിയ അക്വേറിയം കാണാനണ് .ഭാര്യയും മകളുമായി ഒരു അവധി ദിനം ഇറങ്ങിയത്.

ഗള്‍ഫനുഭവങ്ങള്‍ 10 : സ്പീഡ് റഡാറുകളുടെ ആറാട്ടിൽ ഒരോണാഘോഷം

നാട്ടിലെ ഓരോ ഉത്സവങ്ങൾക്കും ഒരു ഗൾഫ് പതിപ്പുണ്ടാകും. ഓണം ഗൾഫ് മലയാളികളുടേയും ദേശീയോത്സവമാണ്.

ഗള്‍ഫനുഭവങ്ങള്‍ 9 : ഇബ്രിമലനിരകളില്‍ ഉരുള്‍പൊട്ടിയ ആ രാത്രി..

മഴയും മലയും തമ്മിലുള്ള യുദ്ധത്തിന് ഭൂമിയോളം തന്നെ പഴക്കമുണ്ട്. കാക്കത്തൊള്ളായിരം മഴത്തുള്ളികളുമായി പായുന്ന മേഘക്കൂട്ടങ്ങളെ തടഞ്ഞിടുന്ന മലനിരകളുടെ മേൽ മേഘസ്‌ഫോടനം നടത്തി

Latest Posts

- Advertisement -
error: Content is protected !!