Home Authors Posts by മഞ്ജു ഉണ്ണികൃഷ്ണൻ

മഞ്ജു ഉണ്ണികൃഷ്ണൻ

3 POSTS 0 COMMENTS
സമൂഹ മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. ആലുവ യു.സി. കോളേജിൽ നിന്നും ജന്തു ശാസ്ത്രത്തിൽ ബിരുദം. എറണാകുളം ജില്ലയിലെ നായത്തോട് സ്വദേശി.

കാപ്പി പൂക്കൾ

ഗന്ധർവ്വന്മാർ കാപ്പി പൂക്കളെ - ചുമ്പിക്കുന്നുണ്ട്. ഇല്ലെങ്കിലെങ്ങനെ കാപ്പി പൂക്കൾക്ക് ഇത്രമേൽ വാസന, കാറ്റിൽ അവരുടെ പ്രണയം ലയിക്കുന്നത്, ഇത്രമേൽ വെളുപ്പ്. ഓരോ പൂവും ഓരോ പൂക്കൂട. അവർ അത്രമേൽ കാമിക്കുന്നുണ്ട്. അതാണല്ലോ കാപ്പിക്കുരു ഗന്ധർവ്വ സ്നേഹത്താൽ ചുവന്ന് ലജ്ജിക്കുന്നത്. ഗന്ധർവ്വ ഗന്ധം ഒരു കാറ്റിനും കൊടുക്കാതെ ഹൃദയത്തിന്റെ അറയിൽ പൂട്ടുന്നത്.     അത്രമേൽ പ്രണയത്തിലാകയാൽ ഉണക്കിയിട്ടും വറുത്തിട്ടും പൊടിച്ചിട്ടും തിളപ്പിച്ചിട്ടും പ്രണയത്തിന്റെ അണയാ തീയ്യായ് വാക്കിന് ചെവിയായ് രുചിക്ക് സാക്ഷിയായ് മൺ കോപ്പയിൽവന്ന് പ്രണയപത...

വീടാകുന്നത്

അമ്മ വീട്ടിലേക്ക് എന്ന് കുറച്ച് ദിവസം എല്ലാം മറന്ന് ഓടിയിട്ട് ഒരു സന്ധ്യക്ക് കെട്ടു ഭാണ്ഡവുമായി തിരികെയെത്തുമ്പോൾ ഒറ്റപെട്ട് പേടിച്ചു പോയ കുഞ്ഞിനെപ്പോലെ വീട് ഏന്തിക്കരഞ്ഞു  "വെളിച്ചമില്ലല്ലോ  വിളക്ക് കത്തിച്ചിട്ടില്ലല്ലോ" എന്ന് ഉളള് കാളുമ്പോൾ ( വിരൽ മുറിഞ്ഞത് കാണിക്കും പോലെ) മുറ്റംന്നിറയെ കരിയില ഇന്നലെ കാറ്റത്ത് വാഴ മറിഞ്ഞു അടുക്കള നിറയെ ഉറുമ്പ് വരിയിട്ടു? പഞ്ചസാര പാത്രം...

കാപ്പി പൂക്കൾ

ഗന്ധർവ്വന്മാർ കാപ്പി പൂക്കളെ - ചുമ്പിക്കുന്നുണ്ട്. കേൾക്കുക https://soundcloud.com/user-663077616/kaappi-pookkal-final-out

Latest Posts

- Advertisement -
error: Content is protected !!