കുര്യന്‍ ജേ. മാപ്പിളശ്ശേരി
തിരശ്ശീലയ്ക്ക് പിന്നിലായി കണ്ട!
കുറച്ചു ദിവസങ്ങളായി കേരളാ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ മഴക്കാടുകളിൽ അലഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ ഒളിച്ചിരിക്കുകയാണെന്ന് പറയുന്നതാവും കൂടുതൽ ശരി. മൊബൈൽഫോൺ സിഗ്നലുകളുകൾക്കൊന്നും എത്തിപ്പെടാനാവാത്തത്ര ഉയരങ്ങൾ തേടി ഞാൻ പൊയ്ക്കൊണ്ടേയിരുന്നു.
ഒരു പെരുമഴക്കാലത്തെ ദീര്‍ഘനിദ്ര
ചാമ്പല്‍ നിറമുള്ള കൂണ് പോലെയായി ശരീരം. ആരുടെയൊക്കെയോ കരങ്ങള്‍ തൊട്ടു തലോടുന്നു കവിളുകളില്‍. വിരലുകളുടെ ചലനത്തില്‍ മരവിച്ച ശരീരം പതിയെ സംവേദനക്ഷമതയുള്ളതായി മാറുന്നു.
കാഴ്ച
മഞ്ഞുള്ളൊരു മങ്ങിയ പുലരിയില്‍, തൂവെള്ള ഡെയ്‌സിപ്പൂക്കള്‍ ഇരുവശവും ഇടതൂര്‍ന്നു പൂത്തുനില്‍ക്കുന്ന ആ ഇടുങ്ങിയ മെറ്റല്‍ നടപ്പാതയിലൂടെ പ്രിയസഖിയുടെ നനുത്ത കൈവിരലുകളില്‍ വിരലുകൾ കോർത്തു
അയാള്‍ കഥ പറയുകയാണ്
വെളിച്ചം ശരിക്കും വരാന്‍ തുടങ്ങിയിട്ടില്ല. ഇപ്പോഴും ഇരുട്ട് ഘനീഭവിച്ചു നില്‍ക്കുകയാണ്.
മുഖമില്ലാത്തവൻ്റെ കണ്ണുനീർ
ലോകം മുഴുവന്‍, ജെറ്റ് വേഗത്തില്‍ പോയാലും ഇപ്പോഴത്തെ അവസ്ഥയില്‍, ഞങ്ങള്‍ക്കങ്ങനെ പോകാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ബിസിനസ്സ് ഏക്സിക്യൂട്ടീവിനെ പോലിരിക്കുന്ന ഇവള്‍ക്ക്.
എന്നാലും എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ..!
നിനക്കറിയുമോ പ്രിയേ? ഈ തിരക്കിനിടയിലും ഞാന്‍ സമയം കണ്ടെത്തി നിനക്ക് ഇ - മെയില്‍ അയക്കുമ്പോഴൊക്കെ നീയെന്റെ അരികിലുള്ളതുപോലെ തോന്നുന്നു