കുഞ്ഞൂസ്
എഡ്മണ്‍ഡണ്‍, 1905 ഒരു ഫ്ലാഷ്ബാക്ക്
എഡ്മണ്‍ഡണ്‍ പതുക്കെ വളരുകയാണ്. 1905 തെരുവാണത്. ഒരു ചെറുഗ്രാമത്തിൽ നിന്നും തിരക്കുള്ള പട്ടണമായി മാറുകയാണ്. തെരുവിന്റെ കാലവും കോലവും ഒരുപാടു മാറുന്നു. ടാറിട്ട റോഡുകളും വൈദ്യുതദീപങ്ങളും മോട്ടോർ വാഹനങ്ങളും എല്ലാമായി തിരക്കേറുന്നു. കാൽഗറിയിൽ...
വെറുതെ നിനച്ചുപോയി
ഡോ.ഹാൻസിന്റെ മുറിയിൽനിന്നിറങ്ങുമ്പോൾ കണ്ണിൽ ഇരുട്ടുനിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു. വീണുപോകുമെന്ന് തോന്നിയപ്പോൾ വേച്ചുവേച്ചാണ് കാത്തിരിപ്പുമുറിയിലെ കസേരയിലേക്കിരുന്നത്. സർക്കസ് കൂടാരത്തിനുള്ളിലെ മരണക്കിണറിനകത്തെന്നപോലെ ചുറ്റുമിരിക്കുന്നവർ കറങ്ങിക്കൊണ്ടിരിക്കുന്നു. കറക്കത്തിന്റെ വേഗത്തിൽ അസഹ്യതയോടെ കണ്ണുകൾ ഇറുക്കിയടച്ചു.
ഡോ. ഹാൻസ് എന്തൊക്കെയാണ് പറഞ്ഞതെന്ന്...
ഒരു കുടുംബം നഗരം നിർമ്മിച്ച കാഴ്ച
നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ രണ്ടാം ഭാഗം .
പരിമിതമായ സമയവും ഒരുപാടു കാഴ്ചകളും ഉള്ളതിനാൽ കോട്ടക്കുള്ളിൽ നിന്നും വേഗം...
ഫോർട്ട് എഡ്മണ്‍ഡണിലെ പൂർവികർ
നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ എഴുതുന്നു.
കാനഡയുടെ തെക്കൻ ഭൂപ്രദേശമായ ടൊറൊന്റൊയിൽ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, പടിഞ്ഞാറൻ...