Home Authors Posts by കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ

കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ

40 POSTS 0 COMMENTS
കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-13

സാംസണും പോലീസുദ്യോഗസ്ഥരും റാണിപുരത്തിൻ്റെ വിശാലമായ അടിവാരത്തെത്തുമ്പോൾ കുടക് മലനിരകൾക്കപ്പുറത്ത് നിന്ന് സൂര്യ വെളിച്ചം വന്നെത്തുന്നതേയുണ്ടായിരുന്നുള്ളു.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-12

നിലാവിൽ മയങ്ങുന്ന പയസ്വനിയുടെ നേർത്ത തെളിമയിലേക്ക് നോക്കി മാണത്ത് മലയുടെ കറുത്ത പാറക്കൂട്ടങ്ങൾക്ക് മുകളിൽ മറ്റൊരു ഇരുട്ടായി നാണപ്പനിരുന്നു. മലമുകളിൽ പതിയിരുന്ന കുറുക്കന്മാർ ഇരുളിലെ ആ രൂപത്തെ നോക്കി ഓലിയിട്ടു.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-11

മൂടിക്കെട്ടി നിൽക്കുന്ന ആകാശം ഇടയ്ക്കിടെ പെയ്യുന്ന മഴ. സുഖമുള്ള ജീപ്പ് യാത്രയിൽ ഏറെ അത്ഭുതത്തോടെയും ആകാംക്ഷയോടെയും ഷെമീറും ജോയിയും പറയുന്ന കഥകൾ കേട്ട് ആ പോലീസുകാരിരുന്നു.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-10

അട്ടപ്പാടിയുടെ തണുപ്പിനുള്ളിലൂടെ ജീപ്പ് ചുരമിറങ്ങുമ്പോൾ അതിനുള്ളിൽ കൈവിലങ്ങിട്ട രണ്ട് പേർ നിശബ്ദരായി ഇരിക്കുന്നുണ്ടായിരുന്നു. അവരോട് എന്തെങ്കിലും ചോദ്യമോ പറച്ചിലോ സാംസനിൽ നിന്ന് ഉണ്ടായില്ല. മണ്ണാർക്കാട് ലോഡ്ജ് മുറിയിലെത്തി ഫ്രഷായി വീണ്ടും...

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-9

എന്തിനാണ് സാംസൻ സർ തങ്ങളെയും കൊണ്ട് ഇത്ര ദൂരം വന്നതെന്ന് ആ പോലീസ് ഉദ്യോഗസ്ഥർക്ക് മനസിലായില്ല. ഒന്നും തുറന്ന് പറയാത്ത ഒരു ഓഫീസർ.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-8

ആ രാത്രി, കത്തിയെരിയുന്ന ചവറുകൂനക്കുള്ളിൽ നാണപ്പൻ മൃതശരീരം കണ്ടെത്തിയ ആ രാത്രി, ആ രാത്രിക്ക് മുമ്പുള്ള സമയങ്ങളിൽ തൻ്റെ കടയിൽ വന്ന് പോയവരെ കടക്കാരൻ പതിയെ ഓർത്തെടുത്തു.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-7

മലകളിറങ്ങി പകലിൻ്റെ തെളിച്ചം വരുന്നതേയുള്ളു. എന്നിട്ടും രാജപുരത്ത് ആ വാർത്ത നിറഞ്ഞ് കഴിഞ്ഞിരുന്നു. കൊലപാതകികളെ പോലീസ് പിടിച്ചു.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-6

മരണപ്പെട്ടതാരെന്നറിയില്ല. കൊന്നതാരെന്നറിയില്ല. വാർത്തകളും വർത്തമാനങ്ങളുമായി രാജപുരം കൊലക്കേസ് എല്ലായിടവും നിറഞ്ഞു. ആ കുടിയേറ്റ ഗ്രാമത്തിൽ പറയത്തക്ക കുറ്റവാളികളാരും തന്നെയുണ്ടായിരുന്നില്ല.

രാജപുരത്തെ കൊലപാതകം -അദ്ധ്യായം-5

ഇൻക്വസ്റ്റ് നടപടികൾ തീർക്കുന്ന തിരക്കിലായിരുന്നു സാംസൺ. ഫോറൻസിക് , സയൻറിഫിക് ഉദ്യോഗസ്ഥരും ഡിപ്പാർട്ടമെന്റ് ഫോട്ടോഗ്രാഫറും എത്തിയിട്ടുണ്ട് . അവർക്ക് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. ബോഡി പരിശോധന പൂർത്തിയായിട്ടും മരണപ്പെട്ടയാളുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണപ്പെട്ടില്ല.

Latest Posts

- Advertisement -
error: Content is protected !!