കൃഷ്ണകുമാര്‍ മാപ്രാണം
അസ്വസ്ഥതയുടെ പെരുമ്പറ മുഴക്കം
എന്‍റെ അസ്വസ്ഥതകള്‍
എന്‍റേതു മാത്രമല്ല ,
പലമുഖങ്ങളുടേതുമാണ്.
കുന്നുകേറിവരുമ്പോള്‍ ജീവന്‍വയ്ക്കുന്ന ചിത്രങ്ങള്‍
അവസാനത്തെ ഒരു ഫ്രെയിമില്‍
നിങ്ങള്‍ കണ്ടത്
ജീവനില്ലാത്ത
കുറച്ചു മങ്ങിയചിത്രങ്ങളെയാണ്
ഓർമ്മമരത്തിൻ്റെ വേരുകൾ
എന്‍റെ കല്ലറയിൽ
നീ
കുറച്ച്
രക്തപുഷ്പങ്ങള്‍
വയ്ക്കണം
നേരെത്ര ?
ചരിത്രം തിരയുമ്പോൾ
കൊത്തിവച്ച
ശിലാലിഖിതങ്ങളിൽ
ആരാച്ചാര്‍
പട്ടിണിക്കോലങ്ങളഞ്ചെട്ടുപേരുടെ
പട്ടിണിമാറ്റുവാന്‍മാര്‍ഗ്ഗംതിരയവേ
ഒറ്റയുറുമ്പിനെപ്പോലുമേ കൊല്ലാത്തോൻ
വിസ്മയം ഞാനൊരാരാച്ചാരായല്ലോ!
ചുമടുതാങ്ങി
ഈ ചുമടുതാങ്ങിയ്ക്കുമുണ്ട്
ഒരു കഥ പറയുവാൻ
എന്തൊരു ഒച്ചയും അനക്കവുമുള്ള വീടായിരുന്നു അത്…
അങ്ങിനെയൊരുനാള്‍
നോക്കിനോക്കിയിരിക്കെ
പൊടുന്നനെയങ്ങു കാണാതാവും
ഹൃദയ സ്പന്ദനങ്ങൾ
ഒരിക്കല്‍ നീയെന്‍റെയരികില്‍ വന്നിടും
ഒടുവില്‍ നീയെന്നെ തിരിച്ചറിഞ്ഞിടും
ഇടയ്ക്കൊന്ന് തോറ്റുപോയവരുടെ ചരിത്രവും കേൾക്കാം
പ്രണയം പിടിച്ചു വാങ്ങുന്നവരുടെയിടയിൽ
നറുക്കുവീണത് എനിക്ക്
പ്രണയകവിതകളെ വെറുക്കാന്‍ തുടങ്ങിയത്
പ്രണയ കവിതകളെ വായിച്ച്
ആ വരികളെഴുതിയ കവിയെ മോഹിച്ചു
പ്രണയകാടുകള്‍ പൂത്തപ്പോള്‍