ജോസ്‌ലറ്റ് ജോസഫ്
മനുഷ്യരും കീടങ്ങളും
തണ്ടുതുരപ്പന്‍റെ ആക്രമണത്തില്‍ തളര്‍ന്ന വെണ്ടത്തൈകളുടെയും ഇലചുരുട്ടിപ്പുഴുവിന്‍റെ ശല്യത്താല്‍ വശംകെട്ട തക്കാളിച്ചെടികളുടെയും ചുവട്ടില്‍ ഞാന്‍ വളമിടുന്നതിനിടെ ജനലിലൂടെ ആ വണ്ണാത്തിപ്പുള്ള് അകത്തേക്ക് പറന്നുപോയി.
നിന്ദിതരും പീഢിതരും
ലിഫ്റ്റ് വരുന്നതും കാത്തുനില്‍ക്കുമ്പോള്‍ ‘ഞാന്‍ പോയി വരാം.’ എന്ന് ഒരിക്കല്‍ക്കൂടി അവളുടെ അടുത്തു പോയി പറയണോ എന്ന് ലൂയി ആലോചിച്ചു. വേണ്ട. അവളതു കേട്ടതായി ഭാവിക്കുകയോ തിരിഞ്ഞുനോക്കുകയോ പോലുമുണ്ടാവില്ല.
ടൈപ്റൈറ്റർ
വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍...
പതനം
നൂറു വയസ്സ് തികയുന്നതിന്റെ തലേന്നാണ് ആച്ചിയമ്മ ടീച്ചർ ഇഹലോകവാസമവസാനിപ്പിച്ച് നിത്യതയിലേക്കു കടക്കുന്നത്. ആച്ചിയമ്മ ടീച്ചറിന്റെ ആകസ്മികമല്ലാത്ത മരണം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ലേഖകന് പത്രത്തിൽ കൊടുക്കേണ്ട മാറ്ററിന്റെ കാര്യത്തിൽ നേരിയ ആശയകുഴപ്പമുണ്ടായിരുന്നു. അസാധാരണമായി...