Home Authors Posts by ജയകുമാർ മല്ലപ്പള്ളി

ജയകുമാർ മല്ലപ്പള്ളി

4 POSTS 0 COMMENTS
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി. പതിനഞ്ച് വർഷമായി യുഎയിൽ . ആദ്യ കവിതാസമാഹാരം 'വാകപ്പൂക്കൾ' 2022ൽ ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽവെച്ച് പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു. രണ്ടാമത്തെ കാവ്യസമാഹാരത്തിന്റെ പണിപ്പുരയിൽ.

ഉഷ്ണതീരഭൂവിൽ

നിനച്ചിരിക്കാത്തൊരു നാളിൽ നട്ടുച്ച നേരത്ത് വഴിതെറ്റി പാറിവന്ന മഴത്തുള്ളിയിലേറി

നിഴൽ രൂപങ്ങൾ

ചിരി മുഴക്കങ്ങൾക്കിടയിലും കേൾക്കും വിതുമ്പുലുകളിൽ കാതോർത്ത്, ഇമ പൂട്ടാതെ

ഒരോർമ്മയുടെ മുറിപ്പാട്

നഗരമേ, നഗരമേ നീ എനിക്കെല്ലാം പകുത്തു - തന്നെത്രയോ ദൂരങ്ങൾ….. ആഴ പരപ്പുകൾ… മായാപഥങ്ങളിലനന്തമാം കാഴ്ചകൾ…

അനേകരൂപൻ

പൊള്ളിയടർന്ന കുമ്മായ ഭിത്തികളിൽ കരികൊണ്ടെഴുതിയ വരകളുടെ മനുഷ്യരൂപം,

Latest Posts

- Advertisement -
error: Content is protected !!