ജെയിംസ് എബ്രഹാം
അങ്കിൾ ബിബോയ്
കുശുമ്പന്മാർ, കുലദ്രോഹികൾ. കുടുബത്ത് കയറ്റാൻ കൊള്ളാത്തവർ, കുസൃതി കുട്ടന്മാർ - എന്ന നാല് ഗണങ്ങളായി 'ബന്ധു ശാസ്ത്രം' ബന്ധുക്കളെ തരം തിരിക്കുന്നുണ്ട്.
യാത്ര
ട്രെയിൻ്റെ താളങ്ങൾക്ക് ചെവി കൊടുത്തു കൊണ്ട് കണ്ണുകളടച്ച് ഞാനിരുന്നു. അനന്തമായി നീണ്ട പാളങ്ങളിലൂടെ താളത്തിൽ പാടി നീങ്ങുന്ന ട്രെയിൻ.
ഞാൻ
രാവിലെ തൊട്ട് ഓഫീസിലുള്ള എല്ലാവന്മാരെയും മാറി മാറിവിളിക്കുകയാണ്. ഒരുത്തനെങ്കിലും ഫോൺ എടുക്കണ്ടെ? അതെങ്ങനെയാ, ഉത്തരവാദിത്വബോധം - അതില്ലാത്തവന്മാരോട് പറഞ്ഞിട്ടെന്തു കാര്യം!
പ്രണയം കൊണ്ടു മാത്രം ഉണങ്ങുന്ന മുറിവുകൾ
ഈ പ്രേമിക്കുന്നവർക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. തുടക്കകാലത്ത് അവർ വളരെ ശ്രദ്ധാലുക്കളായിരിക്കും.








