ഗ്രിൻസ് ജോർജ്ജ്
ഒരു മഴയ്ക്കു മുന്നേ
രാത്രിയായിരുന്നു, നിലാവുള്ള രാത്രി. റബർത്തലപ്പുകളുടെ നിഴൽ വീണു കറുത്ത റോഡിലൂടെ ആ വാഹനം കുതിച്ചു പാഞ്ഞു.
അവന്തികയുടെ ഗന്ധം
ഞാനിന്നു വീണ്ടും അവന്തികയെ കണ്ടു. ഓർമ്മയുടെ നേർത്ത നൂൽപാലത്തിലൂടെ നടന്ന് ഞാൻ അവൾക്കരികിലെത്തി. അവളെ മുല്ലപ്പൂക്കൾ വാസനിച്ചു.
ട്രാൻസ്
അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ
മെർലിൻ
"എനിക്കിവിടുന്നു കഥ പൂർത്തിയാക്കാൻ കഴിയുമോ?"
ഞാൻ ചോദിച്ചു. ഞങ്ങളപ്പോൾ ആറളം വനത്തിന്റെ ഉള്ളിലായിരുന്നു. കൃത്യമായി പറഞ്ഞാൽ പതിമൂന്നാം ബ്ലോക്കിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിനരികിൽ. സൂയിസൈഡ്പോയിന്റിൽ.
അപ്പന്റെ ചുവന്ന മമ്മട്ടികൾ
ആ സെമിത്തേരിക്കൊരു ശവപ്പെട്ടിയുടെ ആകൃതിയാണ്. വെളുത്തനിറം പൂശിയ ചുറ്റുമതിൽ..
ഡാർലിംഗ്.. ഡാർലിംഗ്
നഗരത്തിരക്കിൽനിന്നു കുറച്ചു വിട്ടുമാറിയാണു വി ആകൃതിയിലുള്ള ഈ ബസ്സ് സ്റ്റോപ്പ്.
പെൺവരാന്ത
നീതു, സെക്കന്റിയർ ബി.എസ്.സി മാത്സിന് പഠിക്കുന്ന എന്റെ സഹപാഠി. അതിസുന്ദരി.
ദി ഐലൻഡ്
ജിത്തു തന്റെ ലാപ്ടോപ്പ് എനിക്കുനേരെ തിരിച്ചുവെച്ചു. അതിൽ അനക്കമറ്റൊരു കടൽ.
9th D – റോമനോവിന്റെ കഥ
ഇന്നലെ രാത്രിയെന്നെ വെളിമാനം സ്കൂളിൽവെച്ചു പോലീസു പൊക്കി, സ്വഭാവികം. ഇന്നലെ ഞാൻ നന്നായി മദ്യപിച്ചിരുന്നു.
കാവലാൾ
കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽവെച്ചാണു ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്.