ഇ.എസ്.വേലായുധൻ
നാല്പത്തിയൊന്ന്
മനുഷ്യന്‍ എന്ന നിസാരതയെ ഓര്‍ത്തു, മൗനത്താല്‍ വരിഞ്ഞു മുറുകി നില്‍ക്കുകയാണവര്‍. മരണത്തിന്‍റെ പിടിയില്‍ നിന്ന് കുതറിമറാന്‍ എത്ര ശ്രമിച്ചാലും, ആരുംതന്നെ കാലം വരച്ച വര മുറിച്ചു കടന്നിട്ടില്ല, ഇന്നേവരെ.
വേട്ടയാടുന്ന മണം
അസമയത്ത് നാട്ടില്‍ നിന്ന്‍ വരുന്ന ഓരോ വിളിയിലും ഏതെങ്കിലുമൊക്കെ ഒരു മരണത്തിന്‍റെ രൂക്ഷമായ ഗന്ധവുമുണ്ടാവും.
പുഴയ്ക്ക് ഒരു പൂവും നീരും ( എം. ടി. രവീന്ദ്രൻ )
'ഈ പുഴ ഞങ്ങളുടെ അമ്മയാണ്' …. എന്നു പറഞ്ഞു കൊണ്ടാണ് രവിയേട്ടന്‍റെ ( എം.ടി .രവീന്ദ്രന്‍ )‘പുഴയ്ക്ക് ഒരു പൂവും നീരും ’ എന്ന ഓര്‍മ്മപുസ്തകം വായനക്കാരനെ പോയകാലത്തിന്‍റെ സുഗന്ധം വിശുന്ന ഓര്‍മ്മകളിലേക്ക് ക്ഷണിക്കുന്നത്.