Home Authors Posts by ഡോ.സി. ഗണേഷ്

ഡോ.സി. ഗണേഷ്

1 POSTS 0 COMMENTS
കേരളസാഹിത്യ അക്കാദമിയുടെ സഹായത്തോടെ കേരളത്തിലേയും ആന്ധ്രയിലേയുംതോല്‍പ്പാവക്കൂത്തിനെക്കുറിച്ച് പഠനം നടത്തി. നെഹ്റുയുവകേന്ദ്ര ചെറുപ്പക്കാരായഎഴുത്തുകാർക്ക് നൽകുന്ന പുരസ്കാരവും ആലോചനാ സാഹിത്യവേദിയുടെ മുണ്ടൂർകൃഷ്ണൻ കുട്ടി പുരസ്കാരവും അങ്കണംസാംസ്കാരിക വേദിയുടെ കൊച്ചുബാവ പുരസ്കാരവും തൃശൂർ സഹൃദയവേദിയുടെ സൂര്യകാന്തി നോവൽഅവാർഡും ലഭിച്ചു. കഥാസമാഹാരങ്ങളും നോവലുകളുമായി പത്ത്കൃതികൾ. പൂർണ പ്രസിദ്ധീകരിച്ച ഐസർ ആണ് ഏറ്റവും പുതിയപുസ്തകം. കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ഓണത്തെക്കുറിച്ചുള്ളപഠനത്തിന് ഡോക്ടറേറ്റ്. എൻ എസ് എസ് കോളേജ് വടക്കാഞ്ചേരിയിൽഅദ്ധ്യാപകനായിരുന്നു. ഇപ്പോൾ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽഅസി പ്രഫസർ.

ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ

ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട്...

Latest Posts

- Advertisement -
error: Content is protected !!