Home Authors Posts by സി ഹനീഫ്

സി ഹനീഫ്

6 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പ് സ്വദേശി. ഹൃദയരേഖയുടെ ശരിപ്പകർപ്പുകൾ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ബൈസൺവാലിയിലെ മഞ്ഞുകാലവും സ്റ്റാർ ബക്സിലെ കോൾഡ് കോഫിയും

ക്യാബിനിനുള്ളിലെ വിസിറ്റേർസ് പുറത്തിറങ്ങുന്നതു വരെ സാറയ്ക്ക് വെളിയിൽ കാത്തു നിൽക്കേണ്ടി വന്നു. അതിനിടയിൽ അവൾ ഡോറിനു മുകളിലായുള്ള ഹെഡ് മിസ്റ്റ്രസ്സിന്റെ നെയിം ബോർഡിലൂടെ വെറുതെ കണ്ണുകളോടിച്ചു.

ഭൗതികാവശിഷ്ടം

“അടുത്ത തിങ്കളാഴ്ച ഒരു ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനായി ഫ്ലൈറ്റ് ചാർട്ട് ചെയ്യണം. ഡീറ്റെയിൽസ് ഞാൻ പിന്നീട് അറിയിക്കാം.” അസഹ്യമായ വേദനയാൽ തിരിഞ്ഞു കിടക്കാനുള്ള ശ്രമത്തിനിടയിൽ രാമേട്ടൻ ഫോണിൽ സംസാരിക്കുന്ന മിർദാദിനെ നോക്കി ചിരിച്ചു.

ദേശം 94-ൽ സംഭവിക്കുന്നത്

ദേശം തൊണ്ണൂററിനാല് ഒരേയൊരു റോഡിൽ ഒതുങ്ങുന്ന അങ്ങാടിയാണ്.

മണ്ണരിക്കുന്ന പെൺകുട്ടി

മണ്ണരിക്കുന്ന പെണ്ണിനോട് ചോദിച്ചു എന്താണിത്?

ചില ഹൈക്കു ചോദ്യങ്ങളും അവയ്ക്കുള്ള സെൻ മറുപടികളും

ഒന്നു നിൽക്കൂ.. നിൽക്കുക അസാധ്യം ഒഴുകുക

അപരനായ് മാറിയ അരവിന്ദൻ

“താൻ മീരാനെയ്യാറിന്റെ സലാം ബോബെ എന്ന സിനിമ കണ്ടിട്ടുണ്ടോ?” പിറകെ വരുന്ന ആഡംബര കാറിന് മറികടന്നു പോകാനുള്ള സിഗ്നൽ നൽകിക്കൊണ്ട് അരവിന്ദൻ ചോദിച്ചു.

Latest Posts

- Advertisement -
error: Content is protected !!