ബിജു.ജി. നാഥ്
തെരേസയുടെ കവിതകൾ
കവിതകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ ആദിമ മനുഷ്യന്റെ പരസ്പരമുള്ള കൊടുക്കല്‍വാങ്ങല്‍ ആയിരുന്നു .
ഹൃദയം പറഞ്ഞ കഥകൾ(ഓർമ്മ)
ഓർമ്മകൾക്ക് മധുരമുണ്ടാകുന്നത് അവ നമ്മെ പിന്തുടർന്ന് വേട്ടയാടുന്നതിനാലാണ്.
ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)
മനുഷ്യജീവിത പരിണാമചക്രത്തിൽ ഒരു ദശാസന്ധിയിൽ അവളും അവനും വേറിട്ട രണ്ടു വ്യക്തികളായി പരാവർത്തനം ചെയ്യപ്പെടുകയുണ്ടായി.
ആലിലയില്‍ എഴുതിയത് (ചെറുകഥകള്‍)
കഥകള്‍ മനുഷ്യരുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു സംഗതിയാണ് . ഒരു വിഷയവും , ഒരു സംഭവവും കഥയാകാതെ പോകുന്നില്ല .
അബ്സല്യൂട്ട് മാജിക് (കഥകള്‍)
കഥകള്‍ സംഭവിക്കുന്നത് പല പല പ്രോസസിങ്ങുകളുടെ ഒടുവില്‍ ആണ് . അപ്പോഴാണ് അതിനു ശരിയായ കഥയുടെ പ്രഭാവവും പ്രകാശവും ലഭിക്കുന്നത് .
സാപ്പിയന്‍സ് (മനുഷ്യരാശിയുടെ ഒരു ഹൃസ്വചരിത്രം)
മനുഷ്യനു ഒരു ചരിത്രമുണ്ട് . ആ ചരിത്രത്തിന് ഏറ്റവും കുറഞ്ഞത് എഴുപതിനായിരം വർഷം പഴക്കമെങ്കിലും ഉണ്ട് . ഈ ചരിത്രം എഴുതപ്പെട്ടതായിട്ടുള്ളത് നമുക്ക് ലഭ്യമല്ല . പകരം ഓര്‍മ്മപ്പെടുത്തലുകള്‍ പോലെ ഓരോ ഇടങ്ങളില്‍ ഓരോ കാലങ്ങളിൽ പ്രകൃതി സൂക്ഷിച്ചു വച്ച ഫോസിലുകളില്‍ കൂടിയാണ്
വിശുദ്ധപാപങ്ങളുടെ ഇന്ത്യ (പഠനം)
കഥകള്‍ ഉറങ്ങിക്കിടക്കുന്ന സാഗരങ്ങള്‍ ആണ് ഓരോ മനുഷ്യനും എന്നു പറയാറുണ്ട് . പക്ഷേ അതിനൊരു തിരുത്ത് വേണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .
പ്രസാധകരില്ലാത്ത കവിതകള്‍
പ്രസാധകര്‍ ഇല്ലാത്ത കവിതകള്‍…. തലക്കെട്ട് തന്നെ വളരെ വിചിത്രമായി തോന്നിയേക്കാം അല്ലേ ! എന്നാല്‍ അതില്‍ ഒരു നിലപാടിന്റെ ശബ്ദം കേള്‍ക്കാം.
മാജിക് മഷ്റൂം (കവിത)
ലഹരിയുടെ പൂക്കൾ തലച്ചോറിൽ ഗന്ധവും രൂപവും സൗന്ദര്യവും സൃഷ്ടിക്കുമ്പോൾ മഹത്തായ രചനകൾ സംഭവിക്കുന്നു എന്ന് പൊതുവെ പറയാറുണ്ട്
അടിയാളപ്രേതം (നോവല്‍)
യാഥാർത്ഥ്യങ്ങൾക്കും ഭാവനകൾക്കും ഇടയിലൂടെ ഒരു നേർത്ത നൂൽപ്പാലം കെട്ടുക എന്നത് എഴുത്തുകാരെ സംബന്ധിച്ച് ഭാരിച്ച പണിയാണ്.