ബിജു.ജി. നാഥ്
I could not be Hindu (Biography)
“ഒരു ക്ഷേത്രം , ഒരു ശ്മശാനം , ഒരു കിണര്‍ മനുഷ്യന്”- ഭന്‍വര്‍ മേഘവംശി
ഇരുപത്തിമൂന്നാം വാര്‍ഡ് (ഓർമ്മ)
ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നതില്‍ നാമെല്ലാം വലിയ പരാജയമാണ് . കാരണം, നമുക്ക് നമ്മെ പൂര്‍ണ്ണമായും പറഞ്ഞു ഫലിപ്പിക്കുവാന്‍ ഒരു ഭാഷ ഇല്ലാതെ പോകുന്നു .
റോമാരഹസ്യങ്ങള്‍(ലേഖനം)
ലോകമാകെയും മതങ്ങളുടെ കിടമത്സരങ്ങള്‍ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു .
ഖബർ(നോവൽ)
ഭാവന എന്ന ജില്ലാ ജഡ്ജിൻ്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങളെയാണ് ഈ നോവൽ പരിചയപ്പെടുത്തുന്നത്.
മങ്ങിയ നിലാവെളിച്ചം (നോവല്‍ )
ഒഡിയ ഭാഷയിലെ ചുരുക്കം പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളാണ് ഉപേന്ദ്രകിശോര്‍ ദാസ്. അദ്ദേഹത്തിന്റെ ഒരു ചെറുനോവല്‍ ആണ് മങ്ങിയ നിലാവെളിച്ചം.
പെണ്‍കുട്ടികളുടെ വീട് (നോവല്‍ )
മാജിക്കല്‍ റിയലിസം എന്നൊരു സങ്കേതം മലയാളിക്ക് പരിചയപ്പെടുത്തിയത് സേതുമാധവന്റെ പാണ്ഡവപുരവും എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റ് ചിലരും എന്നീ എഴുത്തുകള്‍ ആണ് .
ജ്യോതിഷ ബാലപാഠം(പഠനം)
അറിവിന്റെ വികാസം തുറന്ന വായനയുടെയും തിരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനത്തിലാകണം.
ജീവിതമെന്ന അത്ഭുതം
ലോകത്തില്‍ ഏറ്റവുമധികം ആള്‍ക്കാര്‍ ഭയക്കുന്നതും വെറുക്കുന്നതുമായ ഒരസുഖമാണ് ക്യാന്‍സര്‍.
പാവങ്ങള്‍ (നോവല്‍ )
പതിനെട്ടാം നൂറ്റാണ്ടിലെഴുതപ്പെട്ട ലെസ് മിസറബിള്‍സ് എന്ന ഫ്രഞ്ച് നോവലിന്റെ ജൈത്രയാത്രയാണ് പാവങ്ങള്‍ എന്ന മലയാളം നോവലിന്റെ ചരിത്രം
ഖഡ്ഗരാവണന്‍ പ്രണയിച്ചപ്പോള്‍ (നോവല്‍ )
ഇവിടെ ഖഡ്ഗ രാവണന്‍ പ്രണയിച്ചപ്പോള്‍ എന്ന നോവലിലൂടെ ശ്രീ പ്രവീണ്‍ പി. ഗോപിനാഥ് എന്ന യുവ എഴുത്തുകാരന്‍ രാവണന്റെ പ്രണയത്തെ വരച്ചിടുന്നു .