ബിജു.ജി. നാഥ്
അപര (കവിതകൾ)
ജിഷ കാർത്തിക എന്ന കവി, മലയാളത്തിൽ ബിരുദാനന്തര ബിരുദമുള്ള ഒരധ്യാപിക കൂടിയാണ്. ലോഗോസിന്റെ ബാനറിൽ 2019 ൽ പുറത്തിറക്കിയ അപര എന്ന കവിതാ സമാഹാരത്തിൽ ജിഷയുടെ 40 കവിതകൾ ആണ് ഉള്ളത്.
എന്റെ വായന : തട്ടാരക്കുടിയിലെ വിഗ്രഹങ്ങൾ (കഥകൾ)
കഥകൾക്ക് പഞ്ഞമില്ലാത്ത മനുഷ്യർ കഥ പറയാൻ എടുക്കുന്ന വൈഭവത്തെയാണ് അവരുടെ അടയാളമായി വായനാലോകം കണക്കാക്കുന്നത്. അമ്മമാരാണ് ലോകത്തെ ഏറ്റവും വലിയ കഥാകൃത്തുക്കൾ എന്നു പറയാം. ഒരു കുഞ്ഞിന്റെ ശൈശവത്തെ ഏറെയും...
കഥകൾ
ചില വായനകൾ നമ്മെ വല്ലാത്ത ഒരു തീവ്രാനുഭൂതിയിലേക്ക് തള്ളിവിടും. വായനയുടെ രാസ വാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ചു കൊണ്ട് അത് തിക്കിത്തിരക്കി മുന്നിൽ വന്നു നില്ക്കും. പെണ്ണെഴുത്തും ആണെഴുത്തും വേർതിരിച്ചു നിർത്തി...
പാൽ ഞരമ്പുകൾ (കഥകൾ)
വിരസമായ ദിനചര്യകൾക്കിടയിൽ മനസ്സിന് സന്തോഷം പകരാൻ ഉതകുന്ന ഒന്നാണ് വായന. വായനകൾ പലതരം ഉണ്ട്. ബൗദ്ധികവും ആത്മീയവുമായ വായനകൾ മാത്രമല്ലവ. കേവലമായ മനോവ്യാപാരങ്ങളിൽ നിന്നു കൊണ്ടു മനസ്സുകൊണ്ടുള്ള വായനയുണ്ട്. അത്...
ഞാൻ ഒരു ഭാഷയാണ്. ( കവിതകൾ)
"കാലത്തിനു കുറുകെ
പ്രകാശത്തേക്കാൾ വേഗതയിൽ
പാഞ്ഞു പോകുന്ന വാൽ നക്ഷത്രമാണ്
ഓരോ ജീവിതവും." (വാൽനക്ഷത്രങ്ങൾ, സച്ചിദാനന്ദൻ )
അശ്രദ്ധ (ഹൈക്കു കവിതകൾ)
കവിതകൾ മനോഹരമായ മുത്തുകൾ കോർത്തിണക്കുന്നൊരു ഹാരമാണ്. അതിൽ തിളങ്ങുന്ന അക്ഷരങ്ങൾ വിലമതിക്കാനാവാത്ത അമൂല്യ വസ്തുക്കളും. അതിനാലാണ് കാലം എത്ര കടന്നു പോയാലും ചില കവിതകൾ കല്ലിൽ കൊത്തിയിട്ട ശില്പം പോലെ...
ഉടൽത്താഴ് . (കവിതാ സമാഹാരം)
ആധുനിക ഭാഷാസാഹിത്യത്തിൽ കവിതയുടെ ലോകം വിരസതയാർന്ന പകലുകൾ പോലെ വിളറിക്കിടക്കുകയാണ്. വേനൽമഴ പോലെ ഇടയിലെപ്പോഴൊ ഒന്നുള്ളം കൊതിപ്പിച്ച്, മണ്ണിന്റെ മണം വമിപ്പിച്ച് കടന്നു പോകുന്ന ഓർമ്മകൾ മാത്രമാകുന്നു കവിതകൾ. പുതിയ...
എടാറ (കവിതാ സമാഹാരം )
എഴുത്ത് , മനുഷ്യന്റെ വേദനകൾക്കും, ഏകാന്തതയ്ക്കും, വിരസതയ്ക്കും ആശ്വാസം കണ്ടെത്താനും അതുപോലെ മാനസികോല്ലാസത്തിനും വേണ്ടി അവൻ തന്നെ കണ്ടെത്തിയ ഒരു സങ്കേതമാണ്. പരിണാമത്തിന്റെ മനുഷ്യ മസ്തിഷ്ക വികാസ കാലത്തോളം...
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊൾക (ആത്മകഥ )
ഓർമ്മകളെ വേദനിപ്പിക്കാതെ , രക്തം ചിന്താതെ എഴുതിയോ പറഞ്ഞോ പിടിപ്പിക്കുക എന്നത് ഒരു ഭാരിച്ച ജോലിയാണ് . പ്രത്യേകിച്ചും ആ ഓർമ്മകൾ പച്ചയായി പറയുക എന്ന ധർമ്മം കൂടി അനുവർത്തിക്കുകയാണെങ്കിൽ...
ഒരു മലയാളി ഹിജഡയുടെ ആത്മകഥ
ആത്മകഥകളുടെ ആവശ്യകത ഒരു സമൂഹത്തില്‍ അതു നല്‍കുന്ന പരിവര്‍ത്തനത്തിന്റെ തോത് അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. ആര്‍ക്കും എഴുതാന്‍ കഴിയുന്നതും പലരും എഴുതാന്‍ ഇഷ്ടപ്പെടാത്തതും ആത്മകഥയാണ്. തന്നെ നഗ്നമാക്കി ഒരു സമൂഹത്തിനു മുന്നില്‍ നിര്‍ത്തുക എന്നൊരു കടമ്പ പലപ്പോഴും അസാധ്യമാക്കുന്നത് പല പല ഘടകങ്ങള്‍ മൂലമാണ്. നമ്മുടെ സമൂഹം ഇന്ന് കടന്നുപോകുന്ന അവസ്ഥകളെ