ബഷീർ മുളിവയൽ
നർത്തകരുടെ തെരുവ്
നിറയെ നൃത്തശാലകളുള്ള
ഈ തെരുവിലെത്തുന്നവരുടെ
കാലുകളുടെചലനം
മഴവില്ല് വിരിഞ്ഞപാത
നീ കടന്ന് പോകുന്ന പാതയോരത്തു
മരങ്ങളും, പക്ഷികളും തൊട്ടേ, തൊട്ടില്ല
കളിക്കുന്നത് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം
ആവർത്തന സിദ്ധാന്തം
ദൈവത്തിന്റെ കൈയ്യിലുള്ള കാലമെന്ന പുസ്തകത്തിലെ
പേജാണ് ദിവസം
തീവണ്ടിയുടെ നിഴൽ
തീവണ്ടിയിലെ
വിരസമാം യാത്രയേ മറികടക്കാൻ
ഞാൻ സഹയാത്രികയിലൊരു
പ്രണയം നട്ടു
ചെറിയ ലോകം വലിയ ഞാൻ
ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ
ഇനിയുമൊരാളെ ഉൾക്കൊള്ളാനാകാത്തത്ര ചെറുതാണീ ലോകം
അവൾ
ഒരു വനിത ദിനത്തിലാണ് ആദ്യമായവളെ കണ്ടത്
"എങ്ങോട്ടാണിത്ര തിരക്കിട്ട്?
പിൻ നടത്തം
ചുമരിലെ ഘടികാരം പിറകോട്ട് നടക്കുന്നതാണാദ്യം
ശ്രദ്ധയിൽ പെട്ടത്.
മൂന്ന് കുറുങ്കഥകള്‍
പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി വീട്ടിനുമുന്നിലെ നിരത്തുവക്കിൽ ബോർഡ് വെച്ചതുമുതൽ കുഞ്ഞുടുപ്പുകൾ തൂക്കിയിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണവളിൽ നിന്നും ഉയരുന്നത്.
ചെരിപ്പുകൾ ഊരി എറിയുക
ഞാനിന്നലെ
ചെരിപ്പ് നിർമ്മാണശാലകൾ
ബോംബ് വെച്ചു തകർക്കുന്നതിനെപ്പറ്റി ചിന്തിച്ചു.
കാക്കക്കറുപ്പ്
കൊന്ന് ചിറകരിഞ്ഞ്
കെട്ടിത്തൂക്കണം -
മറ്റു കാക്കകൾ കണ്ട് ഭയപ്പെടട്ടെ