ബാലകൃഷ്ണൻ മൊകേരി
താജ് മഹൽ
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങള്‍ കലപിലകൂട്ടുമ്പോള്‍
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു
കടൽ വിചാരിക്കുന്നു
കടൽ വിചാരിക്കുന്നു,
ചന്ദ്രനെ കാണുമ്പോഴൊക്കെ
അനിയന്ത്രിതമായി തുളുമ്പുന്ന
തന്റെ നെഞ്ചകം ഒറ്റുകാരനാണ്,
നാട്ടുപച്ച
നഗരമെന്നിൽ പെരുപ്പിച്ചെടുത്തതാം
നടുതലകള്‍, വളരുന്ന ഭീതികള്‍
മഴയും മണ്ണും
ചിലപ്പോള്‍ നീ,
പൂമഴയായിവന്ന്
മഴവിൽപ്പുഞ്ചിരിതൂകി
കുറ്റസമ്മതം
യസ്, യുവറോണര്‍,
പബ്ലിക് പ്രസിക്യൂട്ടര്‍
ഒണക്കച്ചന്റെ കൃഷിപ്പുസ്തകം
തെക്കേക്കേകണ്ടത്തിലെ പുളീന്റെ കൊമ്പത്ത്
കാക്കകരയാൻ തുടങ്ങുമ്പോള്‍
ഒണച്ചൻ
വയലിലേക്കിറങ്ങുന്നു.
വാല്മീകിയും ഞാനും രാമായണം വായിക്കുമ്പോള്‍
വാല്മീകിയും ഞാനും
രാമായണം വായിക്കുമ്പോൾ
പർണ്ണശാലയുടെ പാർശ്വങ്ങളിലൂടെ
ഒരു സ്വർണ്ണമാൻ പാഞ്ഞുപോയി !
തലമുറിയൻ തെയ്യം
പാതാളത്തിലേക്ക് ഊടുവഴിയിറക്കിയ
മറയില്ലാക്കിണറ്റിൽനിന്ന്,
കയറും പാളയുമായി
വെള്ളം തേടിപ്പിടിച്ച്







