അനുപമ ശശിധരൻ
കെണിയിൽപ്പെട്ട മാണിക്കം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 21
മാണിക്കം പതിയെ കണ്ണ് തുറന്നു. തല നല്ല പോലെ വേദനിക്കുന്നുണ്ട്. കൺപീലികളില്‍ നിന്നും മുഖത്തേക്ക് ചോര ഇറ്റ് വീഴുന്നുണ്ട്. വേട്ട മൃഗങ്ങളെ കെട്ടുന്നത് പോലെ കൈകളും കാലുകളും...
വീണ്ടും മണ്ട്രം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 21
സന്ധ്യയാവുന്നത്നു മുന്‍പ് കതിര്‍ വീട്ടില്‍ തിരിച്ചെത്തി. കുളിച്ചു വസ്ത്രം മാറി വേപ്പിൻ ചുവട്ടില്‍ എത്തിയപ്പോഴേക്കും മണ്ട്രം തുടങ്ങിയിരുന്നു. മാണിക്കത്തെ കാണാതായത്തിനു ശേഷം ഗ്രാമമുഖ്യന്‍ ചുമതലകളില്‍ നിന്നും തല്ക്കാലത്തേക്ക്...
മാണിക്കം മടങ്ങി വരുമോ?
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 22
മാണിക്കത്തിന് ഇപ്പോഴുമൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ ഓരോ ജീവികള്‍ ആ ഗുഹയ്ക്കുള്ളില്‍ വന്നു പോകുന്നുണ്ട്. തന്നെ തൊടുന്നുണ്ട്. വിരലുകളില്‍ കടിക്കുന്നുണ്ട്. പേടിച്ചു കരയുമ്പോള്‍ ഒരു പുകമറയിലെന്നോണം അവ മറഞ്ഞു...
അഗിലന്റെ മുന്നിൽ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 23
മാണിക്കത്തെ കാണാതായതിന്റെ ഒന്‍പതാം നാളായിരുന്നു. കാട്ടതിരില്‍ വിളക്കുകള്‍ നാട്ടിയിരുന്നിടത്ത് പന്തല്‍ കെട്ടിയിട്ടുണ്ട്. അവന്റെ ആത്മാവുകളെ സമാധാനിപ്പിക്കാനും അവന്‍ കാട്ടിലേക്ക് പോകുന്നവരെ ഭയപ്പെടുത്താതിരിക്കാനുമുള്ള പൂജകള്‍ നാളെയാണ്. വിളക്കുകള്‍ എടുത്തു...
രണ്ടാം ജന്മം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 24
കട്ടിലിനരികില്‍ അഗിലന്‍ ചുറ്റിപ്പറ്റി നിന്നു. അയാളാരാണെന്നോ എന്തിനാണീ മഴയുള്ള രാത്രിയില്‍ ഇവിടെ വന്നെന്നോ അറിയില്ല. അയാള്‍ അവന്റെ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി. പകരം ഉണങ്ങിയവ ധരിപ്പിച്ചു. കട്ടിലിനടുത്തേക്ക്...
പ്രതീക്ഷയുടെ പുതുവഴികൾ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 26
പതിവ് ആഘോഷങ്ങളൊന്നുമില്ലതെയാണ് വേട്ടസംഘം ഗ്രാമത്തിലേക്ക് കയറിയത്. ഇറച്ചിയില്ല, മാനക്കെടില്‍ നിന്നും രക്ഷിക്കാന്‍ കൈയ്യില്‍ ആകെയുള്ളത് ഒരു പീറ കാട്ട് പൂച്ചയുടെ ശവമാണ്. പുഴക്കടവില്‍ നെടുമാന്‍ അതിന്റെ തോലുരിഞ്ഞിരുന്നു....
ഗ്രാമം കാക്കുന്ന ആത്മാക്കള്‍ ചതിക്കുന്നുവോ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 27
വേപ്പ് മരത്തിന്റെ ചുവട്ടില്‍ മുക്കിയനും പെരിയവരും നെടുമാനും താമയുടെ മുത്തശ്ശിയുമിരുന്നു. ഇന്നത്തെ മണ്ട്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്നയാളുടെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ട്. അവിടെ എല്ലാ...
കാറ്റിനും കാട്ടുപൂക്കൾക്കുമിടയിൽ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 28
“അല്ലിയെ ഇന്ന് അടുത്ത ഗ്രാമത്തിലെ മന്ത്രവാദിയുടെ അടുത്തു കൊണ്ട് പോവുകയാണ്. കറും കൂന്തലിയമ്മയുടെ ആത്മാവിനെ കണ്ടു അവള്‍ ആകെ ഭയന്നത്രേ. “ചിരിയടക്കി താമ വെണ്ണ കടയുന്നതില്‍ ശ്രദ്ധിച്ചു....
അതിജീവനത്തിന്റെ വഴികൾ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 29
വിളവെടുപ്പ് തീരുമ്പോഴേക്കും പത്തായപ്പുരയില്‍ സ്ഥലമില്ലാതാവും. ഇപ്രാവശ്യവും കുറച്ചു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെടികളില്‍ തന്നെ നിര്‍ത്തിയിട്ടാണു പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പറിച്ചത്. “ഇതൊക്കെ ഇവര്‍ക്കും അവകാശപ്പെട്ടതാണ്. അവരും ഈ...
കാട് പൂക്കുംകാലം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 30
വേട്ടക്കാലം തീരാറായി. ഇപ്പോള്‍ വേട്ട സംഘങ്ങളില്‍ തന്നെ വലിയ ഉത്സാഹമില്ല. ഇപ്രാവശ്യം വേട്ടയില്ലാത്തത് മാത്രമല്ല പ്രശ്നം; വേനല്‍ ചൂടും കൂടിയായിരുന്നു. കിണര്‍ ഏകദേശം വറ്റിയിരിക്കുന്നു. കുടിക്കാന്‍ പോലും...