അനീഷ് ഫ്രാന്‍സിസ്
ഫാമിലി ബിസിനസ്
ശ്രീലക്ഷ്മി ചെറുക്കനെ സൂക്ഷിച്ചു നോക്കി. അവളുടെ നോട്ടം കണ്ടു ചെറുക്കന്റെ മുഖത്ത് പരിഭ്രമം തെളിഞ്ഞു. സോഫയുടെ കൈപ്പിടിയില്‍ അയാള്‍ മുറുക്കെപ്പിടിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.
ഇനിയുമിനിയുമിനിയും
ഇന്ന് അര്‍ദ്ധരാത്രി എനിക്ക് മുപ്പത്തിയഞ്ചു വയസ്സ് തികയും. ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ഉദ്വേഗം. ഒന്നും അവശേഷിപ്പിക്കാന്‍ കഴിയാതെ ജീവിതം അതിവേഗം തീര്‍ന്നു പോകുന്നതിന്റെ ആശങ്ക.
ഷാലിമാര്‍ ജാസ്മിന്‍
കാലില്‍ എന്തോ ഉരുമ്മുന്നതുപോലെ തോന്നിയപ്പോഴാണ് ഡോക്ടര്‍ സുമംഗല ഉറക്കമുണര്‍ന്നത്. എല്ലാ ദിവസവും ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ ഡോക്ടര്‍ വീട്ടിലെ തന്റെ കണ്‍സല്‍ട്ടെഷന്‍ റൂമില്‍ രോഗികളെ കാത്തിരിക്കും.
ശംഭോ മഹാദേവ
റാഫിയണ്ണന്റെ ലീഡര്‍ഷിപ്പിലുള്ള ഒരു കൊട്ടേഷന്‍ ടീമിലായിരുന്നു ഞാനന്ന് ജോലി ചെയ്തിരുന്നത്.
ദൈവസഹായം പ്ലാന്റേഷന്‍സ്
സന്ധ്യയായില്ല, അപ്പോഴേക്കും കോടമഞ്ഞു വീണു. തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ റോഡിലെ കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു.
സര്‍വഭയങ്ങളും അവസാനിക്കുന്ന രാത്രി
“നിങ്ങള്‍ കുറച്ചു നേരമായി എന്നെ ശ്രദ്ധിക്കുന്നു, എന്തെങ്കിലും പറയാനുണ്ടോ ?” വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി മടിയില്‍ വച്ചതിനുശേഷം ആ സ്ത്രീ രൂക്ഷമായി എന്നെ നോക്കി ചോദിച്ചു.
മോനിച്ചന്റെ ഭാര്യ
ഞാന്‍ എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് നടക്കാന്‍ പോകും. കൈ വീശിയൊന്നുമല്ല നടപ്പ്.