അനീഷ് ആശ്രാമം
വിശ്രമം (ശരീരം, മനസ്സ്, ഞാൻ)
എന്തെങ്കിലും ഒന്ന് ചെയ്യണം
എന്ന് ആഗ്രഹിക്കുന്ന തല്‍ക്ഷണം
മനസ്സ് പറയും പിന്നാവട്ടെ, പിന്നാവട്ടെ…..
ഉപദേശം
കൊട്ടയിൽ വിൽക്കാനിരിക്കുന്ന
മധുര പലഹാരം പോലെ
സുന്ദരമായി നിരത്തി വച്ചിരിക്കുന്നു