വിഷ്ണു റാം
ഒറ്റാലിൽ കുടുങ്ങാതെ
ഈയടുത്തൊന്നും ജീവിതത്തില്‍ കരയേണ്ടി വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം ശരിക്കൊന്നു പൊട്ടിക്കരയണം എന്ന് തോന്നി. വെറുതെ പറയുകയല്ല. ഒരു സിനിമ കണ്ടതാണ് കാര്യം. ‘ഒറ്റാല്‍’ എന്ന ജയരാജ് സിനിമ. ഇതെഴുതുമ്പോഴും എന്‍റെ കണ്ണുകൾ...