വിനോദ് കണ്ണത്ത്
കുരുക്കുമരം
വേണ്ട ഇനിയങ്ങോട്ട് മയക്കമല്ലേ… നാളെ പുലരുവോളമെങ്കിലും ഉണർന്നിരിക്കണം… കണ്ണുക്ഷീണക്കുവോളം ലോകം കാണണം…
മറുപുറം
അതേ… അയാളുടെ നോട്ടം വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു. ആ 29 സെക്കൻഡുകൾ ജീവിതത്തിലെ 29 ദിവസങ്ങൾ പോലെയാണെനിക്ക് തോന്നിയത്. പ്രതികരിക്കാനാകാതെ മറ്റൊരു വിനീതകുലീനയാവാൻ എനിക്ക് മനസ്സുവന്നില്ല.
അയിത്തപ്പൊരുത്തം
"ആയ് അശ്രീകരം, എന്താ ഈ കാണണേ ! തൃസന്ധ്യ നേരത്താ ഓൾടെ ഒരു ചൂലും മൊറൂം… അങ്ങട് മാറി നടക്കാ… അസത്ത്…, ഒരുമ്പട്ടോൾ ദൃഷ്ടി അശുദ്ധാക്കൂല്ലോ… ന്താ നാരായണാ താനിതൊന്നും കാണിനില്ല്യേ?
വൃന്ദാവനത്തിലെ വെളുത്തപക്ഷികൾ
യാത്രയിലൊരിക്കൽ എത്തിപ്പെട്ടതാണ് വൃന്ദാവനത്തിൽ. ഡൽഹിയിൽ നിന്നേകദേശം 150 കിലോമീറ്റർ മാറി ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണം.
ഗ്രാമബുക്ക്
"ആ ഫോൺ ഒന്ന് കുറച്ച് നേരം ഓഫാക്കിവയ്ക്കൂ കുട്ടീ… ഏതു നേരം നോക്കിയാലും അതിൽ കുത്തി ഇരിക്ക്യാ…" ഉമ്മറപ്പടിയിൽ ഫോണിൽ തോണ്ടിക്കൊണ്ട് ഇരുന്നു ചിരിക്കണ അമ്മുവിനോട് മുത്തശ്ശൻ പറഞ്ഞു.