വൈഷ്ണവ് സതീഷ്
മഹാനഗരത്തിന്റെ നാല് ഋതുക്കൾ/പെണ്ണുങ്ങൾ
ശ്വാസം മുട്ടുന്ന നഗരത്തിനോക്സിജൻ മാസ്‌ക്,
കബ്ബൺ പാർക്ക്.
ഗെയ്റ്റിനരികെ ജീവിതച്ചൂളയിൽ ചോളം ചുട്ട്
വിൽക്കുന്നൊരമ്മ.
മന’പ്പാടം’
മനസ്സൊരു പാടമാകുന്നു..
അവിടം കൊയ്തെടുക്കുന്നതോ
വികാരങ്ങളാം നെന്മണികളും..
പോയട്രി കില്ലർ (ക്രൈം ത്രില്ലർ നോവൽ )
കഥാനായകനായ ഡെറിക് ജോണിനൊപ്പം കൊലയാളിയെത്തേടി രണ്ട് ദിവസം സഞ്ചരിച്ചുവെന്ന് വേണം പറയാൻ. ഡെറിക്കിന് കൊലയാളിയെ കണ്ടെത്താൻ ആറ് മാസത്തോളം നീണ്ട അന്വേഷണം വേണ്ടിവന്നെങ്കിൽ എനിക്ക് രണ്ട് ദിവസത്തെ വായനയെ വേണ്ടി വന്നുള്ളൂ എന്നതാണ് ഏക വ്യത്യാസം.