ഉണ്ണികൃഷ്ണൻ വെള്ളിനേഴി
പറയാൻ മറന്നത്
ഇനി കാണുമ്പോൾ
ഇതുവരേയു०
ചോദിക്കാതെ
ബാക്കിവച്ച ചിലതുണ്ട്
നിന്നോട്.
കാമുകി
ഇനി
മരണമാണെന്റെ
കാമുകി.
നിഴലായ്
കൂടെയുണ്ടെങ്കിലു०
തൊട്ടുരുമ്മാൻ
വരുമ്പോഴെല്ലാ०
തെന്നിമാറാതെ വയ്യ