Home Authors Posts by ഉദയ പയ്യന്നൂർ

ഉദയ പയ്യന്നൂർ

2 POSTS 0 COMMENTS
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. 'ഒറ്റിലമരം' കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

പെണ്ണൊരുത്തി

നട്ടുച്ച വെയിലത്ത് പൊട്ടിച്ചിരിക്കുന്നു ഉച്ചക്കിറുക്കുള്ള പെണ്ണൊരുത്തി കാറ്റിനോടും കളിക്കൂട്ടിനോടും ചെന്ന് രാക്കിനാപ്പാട്ടിന്റെ ചുരുൾ നിവർത്തി

ഒപ്പമുണ്ടെന്നതിനോളം

യാത്രാമധ്യത്തിലെ ചെങ്കുത്തായ മലയിടുക്കിനിടയിലാണ് ചിറകു തളർന്നു വാടിവീണൊരു അപ്പൂപ്പന്‍താടിയെ കണ്ടത്.

Latest Posts

- Advertisement -
error: Content is protected !!