തുളസി ഭായി മുകുളദളം,
പ്രണയം മരിക്കുമ്പോൾ
മേലേത്തൊടി വീട്ടിലെ ശങ്കരമ്മാവൻ്റെ മകൾ രേവതിയുടെ വിവാഹം അടുത്ത മാസം പത്താം തീയ്യതി നടത്താൻ നിശ്ചയിച്ച് മോതിരക്കൈമാറ്റം നടത്തിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.
ഒരു ജഗ്ഗിൻ്റെ കഥ
വീട്ടിൽ വിരുന്നുകാർ വരുന്ന ദിവസങ്ങളിൽ മാത്രം അമ്മ പത്തായത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ആ ജഗ്ഗ് സൂക്ഷ്മതയോടെ പുറത്തെടുത്ത് ചന്ദന നിറമുള്ള ആവി പറക്കുന്ന ചായ അതിൽ നിറച്ചു വയ്ക്കും.
യാത്രാമൊഴി
നേരം പുലർന്നുവരുന്നതേയുണ്ടായിരുന്നുള്ളു. മുറ്റത്തിനിരുവശവും നേർത്ത മൂടൽമഞ്ഞിൻ്റെ കഷണങ്ങൾ പുകച്ചുരുളുകൾ പോലെ പടർന്നു കിടന്നു. കടും പച്ച നിറമുള്ള കുർത്തിക്കുമേൽ വെള്ളയിൽ പച്ച വരകളുള്ള കോട്ടൺ ഷോൾ വൃത്തിയായി പിൻ ചെയ്തുവച്ച് മായ യാത്രക്ക് തയ്യാറെടുത്തു.
പിതൃതർപ്പണം
''ഇപ്പോൾ സമയം എന്തായി?'". വണ്ടി ജോൺ എഫ് കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പാർക്കിംഗ് ഏരിയായിലേക്ക് കടന്നപ്പോൾ ദേവൻ ചോദിച്ചു.
അടുത്തൂൺ
നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. തൊടിയിലെ കൂറ്റൻ വാകമരത്തിൻ്റെ നനഞ്ഞ ഇലച്ചാർത്തുകൾക്ക് ഇടയിലൂടെ സൂര്യപ്രകാശം അരിച്ചരിച്ച് ഭൂമിയിലേക്ക് എത്തുന്നതിന് ഇനിയും സമയമെടുക്കും.