Home Authors Posts by തമ്പി ആന്റണി

തമ്പി ആന്റണി

3 POSTS 0 COMMENTS
ഭൂതത്താൻ കുന്ന് എന്ന നോവൽ, വാസ് കോഡ ഗാമ എന്ന ചെറുകഥാ സമാഹാരം, ഇടിച്ചക്കപ്ലാമൂട് പോലീസ് സ്റ്റേഷൻ എന്ന ഹാസ്യനാടക സാമാഹാരം, മലചവിട്ടുന്ന ദൈവങ്ങൾ എന്ന കവിതാ സമാഹാരം എന്നിവ കൃതികൾ. ആനുകാലികങ്ങളിൽ കവിതയും കഥയും എഴുതുന്നു. ചലച്ചിത്ര നടനും നിർമ്മാതാവും. വടക്കൻ കാലിഫോർണിയയിൽ ആരോഗ്യരംഗത്തു ബിസിനസ് നടത്തുന്നു.

അയ്യപ്പന്‍ശാന്തി

അടുത്ത കാലത്ത് വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ, അയ്യപ്പന്‍ശാന്തിയുടെ കൊലപാതകത്തിന്റെ വിധി വന്ന ദിവസമാണ് ആ സംഭവത്തെപ്പറ്റി വീണ്ടുമോര്‍ത്തത്.

പാവ്‌ലോ കൊയ്‌ലോയും കൊച്ചുപൈലോയും

ഞാൻ എന്ന എഴുത്തുകാരൻ കൊച്ചു പൗലോയുടെ അനുഭവങ്ങളാണ് ഈ കഥ. സത്യത്തിൽ പൗലോസ് കാട്ടൂക്കാരൻ എന്നാണ് എൻറെ ശരിക്കുള്ള പേര് . ആ പേര് ഒന്നു പരിഷ്‌ക്കരിച്ചതാണ് ഈ തൂലികാനാമം .

ജോസഫ് ഒരപരിചിതൻ

ഇത് സാം കുട്ടിയുടെ ഒരു യാത്രയാണ്. ഒരു വെറും യാത്രയല്ല കുഞ്ഞിപ്പായി എന്ന വിളിപ്പേരുള്ള ദേവസ്യാ ജോസഫ്ന്റെ വേരുകൾ തേടിയുള്ള ഒരു അന്വേഷണം കൂടിയാണ്. എന്തുകൊണ്ട് തലമുറകൾ പിന്നിട്ടിട്ടും അങ്ങനെ ഒരാൾ സ്വന്തം വീടും...

Latest Posts

- Advertisement -
error: Content is protected !!