Home Authors Posts by ടി എം പ്രിൻസ്

ടി എം പ്രിൻസ്

7 POSTS 0 COMMENTS
സർക്കാർ സർവീസിൽ നിന്നും വിടുതൽ ചെയ്ത് തൃശൂർ താമസം. അനുകാലികങ്ങളിൽ രണ്ടു കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളിൽ എഴുതുന്നു.

വീടൊഴിഞ്ഞുപോകുമ്പോൾ

വീട് വിറ്റ് പോരുമ്പോൾ കൂടെ കൊണ്ടുപോകണം, ചില ഓർമ്മകളെ.

മറുമൊഴിയില്ലാത്ത ഹൃദയസാക്ഷ്യങ്ങൾ

ഒരിക്കലെൻ നീല ഞരമ്പിനുള്ളിലൂടെ തുഴഞ്ഞു പോയിരുന്നു നിന്റെ പായ് വഞ്ചി

അളക്കാനാവാത്ത ദൂരങ്ങൾ

ഒന്നാം ബെഞ്ചും അവസാന ബെഞ്ചും തമ്മിലുള്ള ദൂരമറിയുമോ നിങ്ങൾക്ക്...?

ഇരുളിലൊരു തെരുവ് അനാഥമാകുന്നു

രാത്രിയിൽ ഒരു തെരുവ് മാത്രം ഒറ്റപ്പെട്ടുപോകുന്ന ഒരു നഗരത്തിൽ

വയറ്റാട്ടി തള്ള

മഴനനഞ്ഞ്, വെയിലുകൊണ്ട്, മഞ്ഞുകൊണ്ട്, കല്ലിൽ ചവുട്ടി, മുള്ളിൽച്ചവുട്ടി,

പേടി

ടൽ തീരങ്ങളിൽ പോകാൻ എനിക്ക് പേടിയാണ് അഭയാർത്ഥികൾ കയറി

ബുദ്ധൻ

ബുദ്ധൻ ചെകുത്താന്റെ വീട്ടിലേക്ക് പോകുകയായിരുന്നു വഴിയിൽ ദൈവത്തെ കണ്ടുമുട്ടി

Latest Posts

- Advertisement -
error: Content is protected !!