Home Authors Posts by ടി ഐശ്വര്യ

ടി ഐശ്വര്യ

3 POSTS 0 COMMENTS
കാലടി സ്വദേശിനിയാണ്. ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂരിൽ ജോലി ചെയ്യുന്നു. "വിരലടയാളങ്ങൾ" ആദ്യ കവിതാ സമാഹാരമാണ്.

കെ ടി എൻ കണ്ണാടി നോക്കുമ്പോൾ

‘മാജിക്കല്‍ ഹിസ്റ്ററി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. ടി പി രാജീവന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ഈ കൃതി വെളിച്ചം വീശുന്നത് അക്കാലത്തെ കേരളത്തിൻ്റെ ചരിത്രത്തിനെ കൂടിയാണ്.

ഇടതുകൈയ്യൻ

ഇടതുകൈയ്യനായതിലുള്ള തരംതാഴ്ത്തലുകളെന്നെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുണ്ടോ?

മുലമുറിച്ചവൾ

പെൺനനവുകളുടെ ആദ്യ അടയാളങ്ങൾ തന്നതും, പ്രണയം ചാലിച്ച വിരലുകളുടെ ക്യാൻവാസായതും,

Latest Posts

- Advertisement -
error: Content is protected !!