സുരേഷ് ഐക്കര
രണ്ടു കാമചാരികൾ
മൂന്ന്
ഒൻപതാം നമ്പർ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പർ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെൽസൺ മണ്ടേല റോഡിൽ ഇടക്കുവെച്ച് കണ്ടു മുട്ടി.
അടുത്തെത്തിയപ്പോൽ അയാൾ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു.
“പാലിതുവരെ കണ്ടില്ല....