സുനിത ബഷീർ
പുഴയിലൊരുവട്ടം
മേഘശകലങ്ങളേ
പ്രണയകാലത്തെ നിങ്ങളെടുത്തുകൊൾക.
ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ…….
ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ
ജീവിച്ചിരുന്ന അടയാളങ്ങളൊക്കെയും
ജീവിക്കുന്ന മരണം
ഭൂമിയിലെചെളിമണ്ണാൽ
തീർത്ത ഉടയാടകളാൽ
എന്നെ മൂടും മുൻപ്
ആകാശ വിതാനങ്ങൾ
മരം
മാറുമ്പോൾ മരമായാൽ
മതിയെങ്കിൽ
വേരുകളെ ആഴത്തിലാഴ്ത്തുക.
പക്ഷിസംഭാഷണം
ഭൂമിയിലെ യാതൊരു ജന്തുവും ചിറകുകൾ കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു
നാല്പത് പ്രണയ നിയമങ്ങൾ – എലിഫ് ഷഫാക്ക്
ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്.