Home Authors Posts by സുബ്രഹ്മണ്യൻ കുറ്റിക്കോൽ

സുബ്രഹ്മണ്യൻ കുറ്റിക്കോൽ

5 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ സ്വദേശി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നു ബിരുദം. നാടകരംഗത്തും ഗ്രന്ഥശാലാ പ്രവർത്തനത്തിലും ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. എസ് പി സി എസ്സ് പ്രസിദ്ധീകരിച്ച ഭീഷ്മരും ശിഖണ്ഡിയും(നോവൽ), തമോഗർത്തം (നാടകങ്ങൾ), ചിത്രശലഭങ്ങളുടെ പൂമരം (ബാലസാഹിത്യം), ചിന്തപബ്ളിഷേഴ്സിന്റെ ഖാണ്ഡവം(നോവൽ) കവിതയിലെ വൃത്തവും താളവും (പഠനം), അടയാളം (കവിതകൾ), കൈരളി ബുക്സിന്റെ ഇര, (ഖണ്ഡകാവ്യം), അകമുറിവുകൾ (കവിത), കുറ്റിക്കോൽ കലാസമിതി പ്രസിദ്ധീകരിച്ച പാര (നാടകം) മെയ്ഫ്ലവറിന്റെ വാരിക്കുഴിയും വാനരസേനയും (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രധാന കൃതികൾ. സാമൂഹ്യ മാധ്യമങ്ങളിിലും എഴുതാറുണ്ട്.

രസം

ഒരു വിയോഗത്തിന്റെ വേദന കൂടി പങ്കുവയ്ക്കുകയാണ്. തസറാക്.കോമിന്റെ സഹചാരിയായിരുന്ന ശ്രീ സുബ്രഹ്മണ്യവും കുറ്റിക്കോൽ ഇനി നമ്മോടൊപ്പമില്ല.

സമയം

എന്നും വരാറുള്ളതുപോലെ ഇന്നും അവളെന്റെ അടുത്തുവന്നിരുന്നു കറുപ്പും തണുപ്പുമുള്ള ചേല പുതച്ചിരുന്നു കറുത്ത മിഴികളിലും തണുപ്പായിരുന്നു

ചെകുത്താൻ

പ്രാർത്ഥനാഭംഗത്താൽ ദൈവങ്ങൾ പിണങ്ങിനിന്ന ഒരു രാത്രിയിൽ ചെകുത്താൻ കട്ടിലിനരികിലെത്തി.

നടന്നുപോകാനുള്ള വഴികൾ

നടക്കാറില്ലെങ്കിലും വർണ്ണചിത്രങ്ങളിലെ നടന്നു പോകാനുള്ള വഴികൾ മോഹിപ്പിക്കുന്നതാണ്

കാഥികൻ

കളവില്ലാക്കരയിൽനിന്നാണ് അവൻ വന്നത് കഥകൾ പറയാൻ എന്നാൽ അവന്റെ കഥ മറ്റാരോ പറഞ്ഞുകഴിഞ്ഞിരുന്നു

Latest Posts

- Advertisement -
error: Content is protected !!