Home Authors Posts by ശ്രീനി നിലമ്പൂർ

ശ്രീനി നിലമ്പൂർ

3 POSTS 0 COMMENTS
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഓട്ടോത്തൊഴിലാളിയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ, സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്. 'അന്തർദ്ദാഹം' എന്ന കവിത സമാഹാരവും 'വണ്ണക്കരയിലെ വിശുദ്ധർ' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സേമിയപ്പായസം

അമ്മാളുവിന്റെ മകൻ വാസൂട്ടന് ദൂരെയൊരു നഗരത്തിലെ ഇടത്തരം ഹോട്ടലിൽ പണ്ടാരിപ്പണിയാണ്. നാട്ടിൽ ചെറിയൊരു ചായക്കടയും അല്ലറ ചില്ലറ കല്ല്യാണം വീട് കേറൽ, പിറന്നാള്, ചാവടിയന്തിരം എന്നിവയ്ക്കൊക്കെ പാചകപ്പണിയെടുത്തു കഴിയുമ്പോഴാണ് അവൻ കാർത്തുവിനെ കെട്ടുന്നത്.

അച്ഛനെ വരയ്ക്കുമ്പോൾ

ഇന്നെന്റെയാകാശവും ഭൂമിയും സ്വതന്ത്രമാ- ണെന്നാലുമെന്നും നേരിൻ വഴിയേ ചരിച്ചീടാൻ

പത്തൊമ്പതുകാരിയുടെ അമ്മ

പക്ഷേ, ഫയലുകളിലെ ജീവിതങ്ങളൊക്കെ മനസ്സീന്നു കുടിയിറങ്ങിപ്പോയ അവരിൽ ചിലർ മായയുടെ വീഴ്ചയുടെ കാരണങ്ങളിലേക്കുള്ള രഹസ്യാന്വേഷണം തുടങ്ങിയിരുന്നു.

Latest Posts

- Advertisement -
error: Content is protected !!