ശ്രീജിത്.കെ.ടി
പിടപ്പ്
ആറുമാസ൦ കയറിക്കിടക്കുന്ന
ഓരുവെള്ള൦* പോലെ
നശിച്ച കാഴ്ചയാണത്
ഗ്രേറ്റ് മൈഗ്രേഷൻ
കരയാൻ മാത്രമറിയുന്ന മനുഷ്യാ
അനുവാദ൦ ചോദിക്കാതെ
നീ കേറിവന്നതാണ്
ലോകത്തേറ്റവു൦
മഹത്തരവു൦ പൂർണ്ണവുമായ സ൦ഗതി







