Home Authors Posts by ശ്രീദേവി എം.റ്റി

ശ്രീദേവി എം.റ്റി

3 POSTS 0 COMMENTS
കോട്ടയം നഗരസഭാ ഉദ്യോഗസ്ഥ . ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

തുടരുന്ന യുദ്ധം

നീയും, ഞാനും തുടരുന്ന യുദ്ധം സ്നേഹമില്ലായ്മയുടെ പേരിലെന്ന് ആരാണാദ്യം പറഞ്ഞത് ?

പ്രിയപ്പെട്ടവളേ

വിഷാദം പൂക്കുമ്പോള്‍ ഹൃദയം വിങ്ങാറുണ്ട്, പെയ്യാറുണ്ട്. കൂച്ചുവിലങ്ങിട്ട, ഇരച്ചു വരുന്ന പെരുമഴ പോല്‍ കോപതാപങ്ങളാൽ ആര്‍ത്തലയ്ക്കാറുണ്ട്.

ഒറ്റഹൃദയങ്ങള്‍

ഒറ്റപ്പെടുന്ന ഹൃദയങ്ങളെ അടുത്തറിഞ്ഞിട്ടുണ്ടോ അവരെപ്പോഴും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും ഏതാള്‍‍ക്കുട്ടത്തിലും കാണും പുഞ്ചിരിക്കുന്ന ഹൃദയവുമായവര്‍ അവരുടെ മിഴികളിലേക്ക് ഉറ്റുനോക്കിയിട്ടുണ്ടോ നോക്കിയാല്‍കാണാം, പെരുമഴപെയ്യുന്ന നേരവും ആ വേലിയേറ്റങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന മിഴികളെ ചിരിയിലൊതുക്കാന്‍ ശ്രമിക്കുന്നത് അവരെപ്പോഴും ഒരു തോടിനുള്ളിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ പൂഴ്ത്തി വെയ്ക്കും, പുറമേ സന്തോഷമഭിനയിച്ച് ആര്‍ത്തു...

Latest Posts

- Advertisement -
error: Content is protected !!