സൂര്യ സുരേഷ്
ബിന്ദിപ്പൂക്കൾ
അവൾ എന്നും ചിലച്ചുകൊണ്ടു വരും. കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു.
കറചെമ്മരത്തികൾ പെറുമ്പോൾ
പച്ചപ്പരൽ മീനുകൾ മുളച്ചുപൊങ്ങി കറചെമ്മരത്തികളാവുന്നു.
യാമം
ഒരു നിമിഷം എവിടെയോ എന്തോ ഒരു മിന്നൽ. എന്നെ അനുസരിപ്പിക്കുവാൻ പോന്ന എന്തോ ഒരു ശക്തി അയാളിൽ ഉണ്ടോ എന്ന തോന്നൽ. അത്രയും നേരമില്ലാത്ത എന്തൊ ഒരു നാണവും ഭയവും എന്റെ മനസ്സിൽ.
ആരോഹി
നീയാ ചുമന്ന റോസാച്ചെടിയെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? നിന്റെ ചുണ്ടുകൾ പോലെ ചുമന്ന ആ പനിനീർ പുഷ്പത്തെ ?
അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടു പുറത്ത് ബാൽക്കണിയിൽ ഒറ്റയ്ക്ക് സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന ആ ഒറ്റ പനീർച്ചെടിയിലേക്ക്...