Home Authors Posts by സിൻഷ എം

സിൻഷ എം

4 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തൊടീക്കളം, കണ്ണവം സ്വദേശി. ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക. കഥകളും കവിതകളും എഴുതുന്നു.

ഭ്രാന്ത്‌

രുൾമൂടിയ ആ മുറികൾക്കോരോന്നിനും   വ്യത്യസ്ത ഭാവങ്ങളായിരുന്നു. നവരസങ്ങൾക്കപ്പുറം മറ്റെന്തൊക്കെയോ...! അവിടുത്തെ ചിന്തകൾക്ക് 'അവ്യക്തമായ' വ്യക്തത ഉണ്ടായിരുന്നു...!

സമാധി

വീട്ടുമുറ്റം ഇന്നലെ സമാധിയായി! കോൺക്രീറ്റ് കല്ലറയ്ക്കുള്ളിൽ അത് അന്ത്യനിദ്ര പുൽകി.

ചോദ്യപേപ്പർ

മനസ്സിൽ തികട്ടിവന്ന ഉത്തരങ്ങൾ. അവ ഛർദ്ദിച്ച് ശാന്തിയടയാൻ പേപ്പറുകൾ വീണ്ടും വീണ്ടും വാങ്ങി.

വാഖ്നയുടെ ആയിരത്തൊന്നു രാവുകൾ

പുറത്ത് പതിനാലാം രാവ്. ആ നിലവിൽ രാജകുമാരനും അരികെ കുതിരയും നിൽക്കുന്നു. എത്ര നേരമായ്‌ കാത്തിരിക്കുന്നു? എന്നിട്ടിതാ ഇപ്പോൾ…..

Latest Posts

- Advertisement -
error: Content is protected !!