സിംപിൾ ചന്ദ്രൻ
കൂടുവിട്ടുപോയവർ
എനിക്കുറക്കം വരണു കണ്ണേ
ഞാനുറങ്ങാൻ പോണ് !
ഇതിനു മാത്രമെന്തു പൊന്നേ
എഴുതിവക്കാനെന്നും!
സ്ക്കൂളിലെന്തു മാഷുമ്മാർക്കു
വേലയൊന്നും വയ്യേ ?
അനശ്വരം
ഭൂമിയിൽ മഹാകാവ്യങ്ങൾ
നിരന്തരം രചിക്കപ്പെടുമ്പോൾ
പ്രിയനേ,
ഒരേ മൗനം
'നിശ്ശബ്ദത പാലിക്കുക' എന്നൊരു അദൃശ്യനിർദ്ദേശം പാലിച്ചിട്ടെന്ന പോലെ വീടും തൊടിയും ഒരു മൗനത്തിലാണ്ടു കിടന്നു. ഗേറ്റു തുറക്കുന്ന കരകരശബ്ദം അതിനെ അലോസരപ്പെടുത്തിയെന്നു തോന്നി. ഓഫീസിൽ നിന്നു മടങ്ങുമ്പോൾ, ഉച്ചമുതൽ നെഞ്ചിലെടുത്തുവച്ച് ഒപ്പം കൊണ്ടുപോന്നൊരു സന്തോഷച്ചിമിഴ് അവിടെയപ്പോൾ വീണുടയുകയും ചെയ്തു.
ഒരു മറുകഥ
ചില പുസ്തകങ്ങൾ, കഥകൾ ഒക്കെ വായിക്കുമ്പോൾ കഥാകൃത്ത് സഞ്ചരിച്ച വഴികളിൽ നിന്ന് അല്പം മാറി ചിന്തിച്ചു പോകാറുണ്ട്.