സിമി രമേശൻ
തള്ള
ചാണകംകൊണ്ട് തേച്ച് മിനുക്കിയ ഉമ്മറക്കോലായിൽ പായവിരിച്ച് കിടക്കുക പതിവാണ്, വേലായിക്ക്. അകത്ത്നിന്ന് തള്ളയുടെ വിളികേൾക്കാം. പാറിപ്പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും വേലായിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.
ആഷിഖിന്റെ ബാല്യകാല സഖി
കുഞ്ഞുമോന്‍ക്ക തന്‍റെ പഴയ മാളികവീടിന്‍റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പഴയ ഓരോ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍







