സത്യൻ മാടാക്കര
കവിതയിലെ കോഴിക്കോടൻ ഹേമന്തം
ആധുനിക കവിതയിലെ ശക്തരായ വക്താക്കളിൽ ഒരാളാണ് എൻ എൻ കക്കാട്. ദൂരെയൊന്നും പോവാതെ ആവിഷ്ക്കരണ സംബന്ധമായ പരീക്ഷണങ്ങളിലൂടെ അദ്ദേഹം കോഴിക്കോട് നഗരത്തെ കേന്ദ്രമാക്കി എല്ലാം പറഞ്ഞു തീർക്കാനാണ് ഇഷ്ടപ്പെട്ടത്.







