Home Authors Posts by സത്യൻ ‍ മാടാക്കര

സത്യൻ ‍ മാടാക്കര

4 POSTS 0 COMMENTS
വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.

പൂമുഖം

കൊച്ചുബാവയെക്കുറിച്ചോർക്കുമ്പോൾ ഒത്തിരി ചർച്ചാ നേരം തെളിയുന്നു. അത്താഴം കഴിഞ്ഞു വായിച്ച കഥകൾ പുലരും വരെ ചൊല്ലിയ കവിതകൾ

നിലാവിന്റെ വെട്ടിത്തിളക്കം, കാമുകിയുടെ സൗന്ദര്യം

സംഭാഷണം ഒരേ ഭാഷക്കാർ തന്നെയാവണം എന്നില്ല. വീടും കുടുംബവും ഉള്ള ഏതൊരാൾക്കും ഉൽക്കണ്ഠയും പ്രാരാബ്ദവും ഉണ്ടാവും. കൂടെ ജോലി ചെയ്ത അറബി, സുഡാനി, പാക്കിസ്ഥാനി, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കക്കാർ തന്ന അനുഭവം അതാകുന്നു. അത് മനസ്സിലാക്കാൻ പി.എച്ച്.ഡി. ഒന്നും ആവശ്യമില്ല, നല്ല മനുഷ്യപ്പറ്റ് മതി.

അല്ലാമാ ഇഖ്‌ബാൽ ദേശഭക്തി ഗാനങ്ങളുടെ കാവ്യപ്രപഞ്ചം

അല്ലാമാ ഇഖ്‌ബാൽ എന്ന മിസ്റ്റിക് തത്ത്വചിന്ത നിറഞ്ഞ കവിയെ വേണ്ടവിധത്തിൽ നമ്മൾക്കറിയാനായിട്ടില്ല. രാജ്യസ്നേഹത്തിൻറെയും മാനവികതയുടേയും വിശ്വമുഖം കവിതയിലാവാഹിച്ചു നൽകിയ കവിയാണ് ഇഖ്‌ബാൽ. സൂഫി ദർശനത്തിൻറെ തീവ്രതയാണ്...

കവിതയിലെ കോഴിക്കോടൻ ഹേമന്തം

ആധുനിക  കവിതയിലെ ശക്തരായ വക്താക്കളിൽ ഒരാളാണ് എൻ എൻ കക്കാട്. ദൂരെയൊന്നും പോവാതെ ആവിഷ്ക്കരണ സംബന്ധമായ പരീക്ഷണങ്ങളിലൂടെ അദ്ദേഹം കോഴിക്കോട് നഗരത്തെ കേന്ദ്രമാക്കി എല്ലാം പറഞ്ഞു തീർക്കാനാണ് ഇഷ്ടപ്പെട്ടത്.

Latest Posts

- Advertisement -
error: Content is protected !!