Home Authors Posts by സൽമ. സി.പി

സൽമ. സി.പി

4 POSTS 0 COMMENTS
നിലമ്പൂരാണ് വീട്. യു.പി.സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു

ഇനിയും മടങ്ങിവരാത്തവർ

ഒരു കലാലയകാലത്ത് ഒരുമിച്ച് നടന്നവരെങ്കിലും പരസ്പരം പരിക്കേറ്റവരാണ്. ഞങ്ങൾക്കിടയിലെ നിശ്ശബ്ദതക്ക് ശബ്ദം നൽകാൻ ഒരൊറ്റച്ചായയുടെ കടുപ്പം തേടിവന്നരാണ്.. അതറിഞ്ഞെന്നോണം ഞങ്ങളുടെ ചിന്തകളെ വകഞ്ഞുമാറ്റി സർവ്വീസ് ബോയ് ചോദ്യം ആവർത്തിച്ചു

ആഭരണം

ക്വാളിങ് ബെല്ലിന്റെ അസഹനീയമായ ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. ഒട്ടും തിടുക്കപ്പെടാതെ വാതിൽ തുറന്നു. പുസ്തകക്കെട്ടുകളുമായി നിറഞ്ഞ പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരൻ മുറ്റത്ത് നിൽക്കുന്നു....

മുറിവ്

ഒരിക്കലുള്ള് പൊള്ളിച്ച വാക്കുകളുടെ അനുരണനത്തിൽ ഹൃദയമിപ്പോഴും കല്ലിച്ച്കിടക്കുന്നു,

പെണ്ണൊരുത്തി

ആണിനോളമില്ലാതെ "വെറും' പെണ്ണിനോളവുമല്ലാതെ ആർത്തിരമ്പുന്ന മഴമേഘങ്ങളുടെ ആകാശം….!

Latest Posts

- Advertisement -
error: Content is protected !!