സലീം അയ്യനത്ത്
ഭൂകതകാല പ്രണയനോവ് ഉണര്‍ത്തുന്ന പുസ്തകം
ആറ് പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സ്വന്തം ബാല്യ കൗമാരവും യൗവനപ്രണയവും പ്രണയനൈരാശ്യവും ഓര്‍ത്തെടുക്കുന്ന രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ ഭൂതകകാലത്ത് നാം അനുഭവിച്ച നിഷ്‌കളങ്ക ജീവിതകാലത്തെ ദീപ്തമാക്കുന്ന രചനയാണ് പ്രവീണ്‍ പാലക്കീലിന്റെ ‘മരുപ്പച്ചകള്‍ എരിയുമ്പോള്‍’ എന്ന നോവൽ. അങ്ങനെയൊരു ഭൂതകാലം അനുഭവിക്കാത്തവര്‍ നമുക്കിടയിൽ തുലോം പരിമിതമായിരിക്കും...
ഗ്രേവ് യാഡിലെ കുഞ്ഞൻ കുരിശുകൾ
കാഴ്ചമങ്ങിയ നീണ്ട വഴിയിലൂടെ ബ്യൂഗല്‍ ഫെര്‍ണാണ്ടസ് പള്ളിസെമിത്തേരിയിലേക്ക് നടന്നു. മഞ്ഞൊലിച്ചുനില്‍ക്കുന്ന മരങ്ങളില്‍ പൂക്കള്‍ ഇലകളോട് വല്ലാതെ ചേര്‍ന്നുനിന്നിരുന്നു. പൂക്കളില്‍ നിന്നും വമിക്കുന്ന ഒരു പ്രത്യേക സുഗന്ധം സെമിത്തേരിയാകെ പരിമളം പരത്തിയിരുന്നു. ബംഗ്ലാവില്‍ നിന്നും...