Home Authors Posts by സെയ്തലവി വിളയൂർ

സെയ്തലവി വിളയൂർ

7 POSTS 0 COMMENTS
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വിളയൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.

നാവ്

നാൽപതു പടവാളുകൾ കൊടുത്താണ് ഞാനിന്നലെ നാലു നാക്കുകൾ വാങ്ങിയത്..

അതിരുകൾ

എൻ്റെയും നിൻ്റെയുമിഷ്ടങ്ങൾ പരസ്പരം കൂടിക്കുഴയാതിരിക്കണം

നട്ടെല്ല്

എൻ്റെ, ചിന്തയുടെ കൂടാരത്തിലേക്ക് എല്ലാവരും കൂടി പാഞ്ഞുകയറി

ഓർമകളുടെ അകാല മരണങ്ങൾ

ഒരിക്കലും മറക്കില്ലെന്നെന്നോട് വാക്ക് പറഞ്ഞവരാണ് ഓർമകളുടെ ശ്മശാനത്തിൽ നിന്നെന്നെ ആദ്യമെടുത്തു ദഹിപ്പിച്ചു കളഞ്ഞത്.

നഷ്ടം

ലക്ഷ്യത്തിലേക്കൊരു ചുവടു കൂടിയെന്ന് നിനച്ചാഞ്ഞു നടക്കും നേരം കൺമുമ്പിലാ വഴി പൊടുന്നനെ മരിച്ചു വീഴുന്നത്..

ചൊറി

മനം വല്ലാതസ്വസ്ഥമാകുമ്പോൾ കൈകൾ തല മാന്തിപ്പിളർക്കും

മുറ്റം

സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും ആൾപെരുക്കങ്ങൾക്ക് അനവധി തവണ അന്നമേകിയ ഊട്ടുപുരയാണ് മുറ്റം.

Latest Posts

- Advertisement -
error: Content is protected !!