സാദിഖ് കാവിൽ
രതിരസം
അനന്തു പറഞ്ഞത് കേട്ട് തലയിലെന്തൊക്കെയോ മൂളിപ്പറക്കാനും കണ്ണിൽ ഇരുട്ട് കയറാനും തുടങ്ങിയപ്പോഴാണ് ഞാൻ ഫോൺ കട്ട് ചെയ്തത്.
ആറാം കൂദാശ
ഫ്ലാറ്റിൽ മറ്റുള്ളവരെല്ലാം വാരാന്ത്യ ആഘോഷം തുടങ്ങിയിരുന്നു. ഒരു ഭാഗത്ത് ടെലിവിഷനിൽ വാർത്ത.
മീതെ ശൂന്യാകാശം താഴെ മരുഭൂമി
പ്രിയപ്പെട്ടവരെ നാട്ടിലേയ്ക്കയച്ച് വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവരുമ്പോഴും, നാട്ടിൽ അവധി കഴിഞ്ഞ് വിമാനത്താവളത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോഴും തോന്നാറുള്ള ദുഃഖവും സങ്കടവും സമ്മിശ്രമായ, എന്താണെന്നറിയാത്ത കടുത്ത നിരാശ കനം തൂങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോൾ മനസ്സ്.
ജലകണം
ഇരുപത് വര്‍ഷത്തെ കുടിയേറ്റ ജീവിതത്തിൻ്റെ, പഴുക്കാത്ത ഈന്തപ്പഴച്ചവര്‍പ്പുള്ള ഓര്‍മകള്‍ പേറുന്ന ഷാജിയുടെ മനസിൻ്റെ ഭാരവും താങ്ങി, എന്നാല്‍ അതു പുറത്തുകാണിക്കാതെ ചിരിയമര്‍ത്തിപ്പിടിച്ച് എലവേറ്റര്‍ ഒറ്റപ്പോക്കായിരുന്നു, ഉമ്മര്‍ ബില്‍ഡിങ്ങിന്റെ മുകളിലത്തെ നിലയിലേയ്ക്ക്.