രജികുമാർ തെന്നൂർ
സസ്നേഹം ബിനോയ് !!
സർവ്വീസിൽ നിന്നും വിരമിച്ച എ.സി.പി ( പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ) ബിനോയിയും ഡി.വൈ.എസ്.പി (പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്) ബാബുരാജും തിരുവനന്തപുരത്തുനിന്നും പുലർച്ചെ നാലുമണിയോടെ എറണാകുളം ചങ്ങമ്പുഴ പാർക്കിലേയ്ക്ക് യാത്ര തിരിച്ചത് കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനായിരുന്നു.