Home Authors Posts by റെജി കവളങ്ങാട്,

റെജി കവളങ്ങാട്,

1 POSTS 0 COMMENTS
കോതമംഗലം കവളങ്ങാട് സെന്റ് ജോൺസ് എച്ച്.എസ്.എസ്. അധ്യാപകൻ, എറണാകുളം ഭാഷാധ്യാപക വേദി സെക്രട്ടറി, ആനുകാലികങ്ങളിൽ എഴുതുന്നു , കവിക്കൂട്ടം, സാഹിത്യവിചാരം എന്നീ സാഹിത്യ ഗ്രൂപ്പുകൾ നടത്തുന്നു

വാമനപാദം

ഞാനൊരു ചെത്തിപ്പൂവിൻ നടുവിൽ തേനൊഴുകുന്നൊരു കുഴലിന്നുള്ളിൽ കേസരനാരുകളൂരി മണത്തു രുചിച്ചു കഴിഞ്ഞൂ മൂവിതളിന്മേൽ ജീവിതമങ്ങനെ വിങ്ങി വിടർന്നൂ

Latest Posts

- Advertisement -
error: Content is protected !!