Home Authors Posts by രശ്മി നീലാംബരി

രശ്മി നീലാംബരി

4 POSTS 0 COMMENTS
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ GHSS ലെ അദ്ധ്യാപികയാണ്. "ഒരേ ഒരു സൂര്യൻ" ആദ്യ കവിതാ സമാഹാരം. ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും സജീവമായി എഴുതുന്നു.

പ്രണയത്തിലേയ്ക്ക്

പ്രണയം മാത്രം എഴുതുന്ന ഒരാൾ ഹൃദയത്തിലേക്കവളെ ക്ഷണിക്കുന്നു.

ഇരുപുറങ്ങളെ നിർവ്വചിക്കാനാവാതെ ഈ സന്ധ്യയിങ്ങനെ..

അസ്തമയം മാത്രം കണ്ടു ശീലിച്ച കടൽക്കരയിൽ നിന്ന് ഇരു പുറങ്ങളുടെ വ്യവസ്ഥാപിത നിയമങ്ങളോട്

കാഴ്ച്ച പഠിപ്പിച്ച കണ്ണുകൾ

റഫീഖ് ഇല്ലാത്ത ക്ലാസിലേക്ക് ഞാനെന്നും നേരത്തെ എത്തി.

കവിത കവിയെ വരയ്ക്കുമ്പോൾ

കവിത തീണ്ടിയവനെ ബന്ധിക്കാൻ, ഒരു തൂവലിഴ മതി.

Latest Posts

- Advertisement -
error: Content is protected !!