റാണി നാരായണൻ
എക്സ്പൊണെന്ഷ്യൽ ഗ്രാഫ്
അതൊരു സ്വപ്നമാവാനാണിട
സത്യമെന്ന് തോന്നിക്കുന്നത്രയും
റിയലിസ്റ്റിക്കായൊരു സ്വപ്നം.
വിസ്മൃതിയിൽ നിലാവ് പെയ്യുമ്പോൾ
വറുതി തൻ തീക്കനലിലുരുകി ഉറയുമ്പോഴും
വാടാതെ കാത്ത നിൻ പ്രണയ പുഷ്പങ്ങളെ നെഞ്ചോടു ചേർക്കവേ പിന്നെയുമിന്നെന്റെ ഓർമ്മകൾ വിങ്ങിയോ.. മിഴികൾ നിറഞ്ഞുവോ..